തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പദ്ധതി പ്രഖ്യാപനങ്ങൾ തുടരുന്നു;3427 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം

സിഡിസി ഡവലപ്മെന്റ് ഇന്ത്യയുടെ നേതൃത്വത്തിൽ ഹൈടെക് ഡിഫൻസ്, എയറോസ്പേസ് പാർക്ക് എന്നിവിടങ്ങളിലെ 100 ഏക്കറിൽ ടെക്നോളജി ഇന്നവേഷൻ ഇന്റർനാഷനൽ പാർക്ക്(740 കോടി രൂപ), ദക്ഷിണ കന്നഡയിലെ ബൈക്കംപാടിയിൽ 160 ഏക്കറിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ട്രെയിനിങ് സെന്റർ(1010 കോടി രൂപ), യൂണിവേഴ്സൽ ബിൽഡേഴ്സിന്റെ നേതൃത്വത്തിൽ ചെലവു കുറഞ്ഞ വീടുകൾ നിർമിക്കൽ(525 കോടി രൂപ) എന്നിവയാണ് അനുമതി ലഭിച്ച മറ്റുപദ്ധതികൾ.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു
[masterslider id="10"]

Related posts