ബെംഗളൂരു∙ നീലസന്ദ്ര കേരള മുസ്ലിം വെൽഫെയർ അസോസിയേഷന്റെ മിലാദ് സംഗമം എൻ.എ.ഹാരിസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാസർ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഗഫൂർ സഖാഫി മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി ജനറൽ സെക്രട്ടറി എം.കെ.നൗഷാദ്, സെക്രട്ടറി ഹാഷിം, എംഎഎ ജനറൽ സെക്രട്ടറി ടി.സി. സിറാജ്, ലത്തീഫ് ഹാജി, സിദിഖ് തങ്ങൾ, നന്ദകുമാർ, കെ.മുനീർ, സുഹൈൽ ഫൈസി എന്നിവർ നേതൃത്വം നൽകി.
Related posts
-
വർണാഭമായി അനേക്കൽ നന്മ മലയാളി അസോസിയേഷന്റെ ഓണാഘോഷം
ബെംഗളൂരു: അനേക്കൽ നന്മ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ... -
നൻമ എം.സി.എ ഓണാഘോഷം 26, 27 തീയതികളിൽ.
ബെംഗളൂരു: നൻമ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ... -
അതിരറ്റ ആവേശത്തിൽ നവവേദാന്ത മലയാളി സമൂഹം; വർണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു : നവവേദാന്താ അപാർട്മെന്റിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ വർണാഭമായ ഓണാഘോഷം...
