ഗ്രീൻ ലൈനിൽ മെട്രോ മുടങ്ങും

ബെംഗളൂരു : പുതുതായി നിർമിച്ച നാഗസന്ദ്ര-മാധവാര മെട്രോ ലൈനിൽ സിഗ്നലിങ് പരിശോധന വീണ്ടും ആരംഭിക്കുന്നു.

ഇതിന്റെഭാഗമായി ഗ്രീൻ ലൈനിന്റെ വിവിധയിടങ്ങളിൽ ട്രെയിൻ സർവീസുകൾ മുടങ്ങും.

പീനിയ ഇൻഡസ്ട്രിമുതൽ നാഗസന്ദ്രവരെ ഓഗസ്റ്റ് 20, 23, 30, സെപ്റ്റംബർ 6, 11 തീയതികളിൽ മെട്രോ സർവീസ് ഉണ്ടാകില്ല.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

നാഗസന്ദ്രയിൽ നിന്ന് പീനിയ ഇൻഡസ്ട്രി സ്റ്റേഷനിലേക്ക് ഓഗസ്റ്റ് 24-ന് രാത്രി പത്തുമണിക്ക് സർവീസ് അവസാനിപ്പിക്കും.

25-ന് രാവിലെ ഏഴുമണിക്കേ ആദ്യട്രിപ്പ് പുറപ്പെടൂ. പീനിയ ഇൻഡസ്ട്രിയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനിലേക്ക് 24-ന് അവസാന സർവീസ് രാത്രി 11.12 വരെയുണ്ടാകും.

25-ന് ആദ്യ സർവീസ് രാവിലെ ഏഴിനാരംഭിക്കുമെന്നും ബി.എം.ആർ.സി.എൽ. അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts