മോണിംഗ് ബുള്ളറ്റിൽ;പുതിയതായി 63 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;553 പേർ ആശുപത്രി വിട്ടു;ആകെ രോഗബാധിതരുടെ എണ്ണം1458 ആയി.

ബെംഗളൂരു : ഇന്ന് രാവിലെ 12 മണിക്ക് കർണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ കോവിഡ് രോഗികളുടെ എണ്ണം 63.

ആകെ രോഗബാധിതർ 1458 ആയി, ഇതുവരെ 558 പേർ ആശുപത്രി വിട്ടു.40 പേർ കോവിഡ് കാരണം മരിച്ചു 663 പേർ വിവിധ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നുണ്ട്.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

വൈകുന്നേരം 5 മണിക്ക് മറ്റൊരു ബുള്ളറ്റിൽ കൂടി പുറത്തിറക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
[masterslider id="10"]

Related posts