റിയോ ഒളിംപിക്‌സിലേക്ക് പരിഗണിക്കപ്പെട്ട ഗുസ്തി താരം നര്‍സിംഗ് യാദവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. സംഭവത്തിലെ ഗൂഢാലോന സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തില്‍ നടത്തിയിരിക്കുകയാണ് നര്‍സിംഗ് യാദവ്. ഒരു ദേശീയ താരത്തിന്‍റെ അനിയനാണ് തന്റെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയതെന്നാണ് ആരോപണം. 17-കാരനായ ഒരു ജൂനിയര്‍ ഗുസ്തി താരമാണ് നിരോധിത മരുന്ന് തന്‍റെ ഭക്ഷണത്തില്‍ കലര്‍ത്തിയതെന്ന് നര്‍സിംഗ് ആരോപിച്ചു. ഗൂഡാലോചന ചൂണ്ടിക്കാട്ടി അദ്ദേഹം സോനാപ്പേട്ടിയിലെ റായി പോലീസിന് നല്‍കിയ പരാതിയിലും ഇക്കാര്യം ആരോപിച്ചിട്ടുണ്ട്
Read MoreMonth: July 2016
ഭീകരാക്രമണത്തിനു സാധ്യത: പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കി
ന്യൂ ഡല്‍ഹി : ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരേഡിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വധ ഭീഷണി. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കി. ചടങ്ങില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് പ്രത്യേകം തയ്യാറാക്കിയ ബുള്ളറ്റ് പ്രൂഫ് കവചത്തിനുള്ളില്‍ നിന്നായിരിക്കും. സുരക്ഷാ ഏജന്‍സികളും രഹസ്യാന്വേഷണ ഏജന്‍സികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.കഴിഞ്ഞ തവണയും പ്രധാനമന്ത്രിക്ക് നേരെ സുരക്ഷാ ഭീഷണി ഉണ്ടായിരുന്നെങ്കിലും തനിയ്ക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്നത് അദ്ദേഹം നിരസിച്ചിരുന്നു.കാശ്മീരില്‍ അടുത്തിടെ സംഭവിച്ച…
Read Moreഓഗസ്റ്റ് മുതല്‍ ഹെല്‍മറ്റില്ലെങ്കിലും പെട്രോള്‍ കിട്ടും
ഓഗസ്റ്റ് ഒന്നു മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ഹെല്‍മറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കരുതെന്ന ഉത്തരവില്‍ ഗതാഗത കമ്മീഷണര്‍ തന്നെ ഇളവ് വരുത്തി. ആദ്യഘട്ടത്തില്‍ വാഹന ഉടമകളെ ഉപദേശിച്ചും ലഘുലേഖകള്‍ നല്‍കിയും ബോധവത്കരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം. ഹെല്‍മറ്റ് ഉപയോഗിക്കാത്തവരെ പെട്രോള്‍ പന്പുകളിലും പൊതുനിരത്തുകളിലും വച്ച് ബോധവത്കരിക്കാനാണ് നിലവിലെ തീരുമാനം. എന്നാല്‍ ഉത്തരവ് പിന്‍വലിച്ചതല്ലെന്നും ഒരു മാസത്തിനു ശേഷം കര്‍ശനമായി നടപ്പിലാക്കുമെന്നും ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി അറിയിച്ചു.ഹെല്‍മറ്റ് ധരിക്കാതെ എത്തുന്ന ഇരുചക്ര വാഹന ഉടമകള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷന്‍…
Read Moreഹൊസൂർ റോഡിൽ ബൊമ്മന ഹളളിക്ക് സമീപം റോഡിൽ വെള്ളക്കെട്ട്. കനത്ത ട്രാഫിക് ബ്ലോക്.
ബെംഗളൂരു: ഇന്നലെ രാത്രി പെയ്ത മഴയുടെ പരിണിത ഫലം നഗരത്തിൽ കണ്ടു തുടങ്ങി.നഗരത്തിൽ പല സ്ഥലങ്ങളിലും റോഡിൽ വെള്ളം കയറി. ബന്നാർ ഘട്ട മെയിൻ റോഡ്, ജെ പി നഗർ ,കൃഷ്ണ രാജപുരം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി ,വലിയ ട്രാഫിക് ജാം രൂപപ്പെട്ടിട്ടുണ്ട്. ഹൊസൂർ റോഡിൽ ബൊമ്മനഹള്ളിയിൽ റോഡിൽ വെള്ളം കയറി. വലിയ ട്രാഫിക്ക് ജാം. കോടി ചിക്കനഹള്ളി തടാകം നിറഞ്ഞൊഴുകി പത്തോളം ഫ്ലാറ്റിൽ വെള്ളം കയറി. ഹൊസൂർ റോഡിൽ നൈസ് റോഡിന്റെ താഴെ ഒരു വലിയ തടാകം രൂപപ്പെട്ടിട്ടുണ്ട്.ഒരു വശത്തേക്ക് ഉള്ള…
Read Moreജയലളിതയുടെ അമ്മ കാന്റീനിന്റെ മാതൃകയില്‍ അണ്ണാകാന്റീനുമായി സിദ്ധരാമയ്യ.
ബെന്ഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ഏകദേശം ഒരു വര്‍ഷത്തില്‍ അധികമേ ഉള്ളൂ,ഇനി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പണി പാലും വെള്ളത്തില്‍ കിട്ടും എന്ന് സിദ്ധരാമയ്യ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ബി ജെ പി യുടെ കോണ്‍ഗ്രെസ് മുക്ത ഭാരത ലക്ഷ്യത്തില്‍ അഭിമാനത്തോടെ പിടിച്ചു നില്‍ക്കുന്ന ഒരേ ഒരു വലിയ സംസ്ഥാനം ആണ് കര്‍ണാടക,ജനപിന്തുണ നേടിയെടുക്കാന്‍ പൊടിക്കൈകള്‍ അത്യാവശ്യം.അതിന്റെ ഭാഗമായി ജയലളിത തമിഴ്നാട്ടില്‍ തുടങ്ങിയ അതേ പരിപാടിയുമായി സിദ്ധരാമയ്യ രംഗത്ത്,അണ്ണാ മൊബൈല്‍ കാന്റീനുകള്‍ മൈസൂരു,ഹുബ്ബളി,കലബുരഗി,തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരിക്കും ആദ്യഘട്ടത്തില്‍ അണ്ണാ കാന്റീനുകള്‍ ആരംഭിക്കുക.ചോറ്,സാംബാര്‍,അച്ചാര്‍ തുടങ്ങിയവയും രാവിലെ ഇഡ്ഡലി,ദോശ എന്നിവയും…
Read Moreസ്റ്റാര്‍ട്ട്‌അപ്പ് യുദ്ധത്തില്‍ മേല്‍കൈ കര്‍ണാടകക്ക്; 20000 സ്റ്റാര്‍ട്ട് അപ്പ്‌കള്‍ തുടങ്ങാന്‍ തയ്യാറായി കര്‍ണാടക.
ബെന്ഗളൂര്: ലോകത്തെ ആദ്യത്തെ പത്തു സ്റ്റാര്‍ട്ട് അപ്പ് സൌഹൃദ നഗരങ്ങളില്‍ ഇടം പിടിക്കുക എന്നാ ലക്ഷ്യത്തോടെ കര്‍ണാടക കരുക്കള്‍ നീക്കുന്നു.2015-20 കാലഘട്ടത്തില്‍ 20000 സ്റ്റാര്‍ട്ട്‌അപ്പ്‌കള്‍ ആരംഭിക്കാന്‍ ആണ് പദ്ധതിയെന്ന് ഐ ടി ബി ടി മന്ത്രി പ്രയന്ക് ഖാര്‍ഗെ. കര്‍ണാടക ബയോടെക്നോളജി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സര്‍വീസസ്ന്റെ കീഴില്‍ ആണ് പ്രത്വേക സ്റ്റാര്‍ട്ട്‌അപ്പ് സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.ഗ്ലോബല്‍ സ്റ്റാര്‍ട്ട് അപ്പ് ഇക്കോ സിസ്റ്റം റാങ്ക് പ്രകാരം ഏറ്റവും അനുകൂലസാഹചര്യം വിലയിരുത്തുമ്പോള്‍ ബെന്ഗളൂരു 15 സ്ഥാനത് ആണ്.ഇത് പത്താം സ്ഥാനത് എത്തിക്കുക എന്നതാണ് ലക്ഷ്യം എന്ന്…
Read Moreഉത്രാടപ്പാച്ചിൽ തുടങ്ങി;ഓണത്തിനുള്ള കേരള ആർ ടി സി യുടെ ടിക്കറ്റുകൾ ഒരു വിധം തീർന്നു.ഇനി പ്രതീക്ഷ കർണാടക ആർ ടി സി യിലും സ്പെഷൽ ട്രൈനിലും
ബെംഗളൂരു: ഓണത്തിരക്ക് തുടരുന്ന സെപ്റ്റംബർ ഒൻപതിലേക്കുള്ള കേരള ആർ ടി സി ബസുകളുടെ ടിക്കറ്റ് വിൽപന ഇന്നലെ ആരംഭിച്ചു. ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്ക് അകം തെക്കൻ കേരളത്തിലേക്ക് ഉള്ള എല്ലാ ടിക്കറ്റുകളും വിറ്റു തീർന്നു. പതിവ് ടിക്കറ്റുകൾ തീർന്നാൽ സ്പെഷൽ ബസുകൾ അനുവദിക്കാൻ സാദ്ധ്യത ഉണ്ട്. എല്ലാ ട്രെയിനുകളുടെ ടിക്കറ്റുകൾ ഇപ്പോഴേ വെയിറ്റിംഗ് ലിസ്റ്റിൽ ആണ്. സ്പെഷൽ ട്രെയിനുകൾ ഉണ്ടെങ്കിൽ സാധാരണയായി അവസാന ദിനങ്ങളിൽ ആണ് റെയിൽവേ പ്രഖ്യാപിക്കാറുള്ളത്. അതു കൊണ്ട് ആർക്കും സാധാരണ പ്രയോജനം ഉണ്ടാവാറില്ല. ചില സ്വകാര്യ ബസുകൾ കേരളത്തിലേക്ക് ഉള്ള…
Read Moreജ്ഞാനപീഠ ജേതാവ് മഹാശ്വേതാദേവി വിട പറഞ്ഞു.
കൊൽക്കത്ത: ജ്ഞാനപീഠ ജേതാവും എഴുത്തു കാരിയും സാമൂഹിക പ്രവർത്തകയുമായ മഹാശ്വേതാദേവി അന്തരിച്ചു .90 വയസ്സായിരുന്നു.ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കുറച്ച് ദിവസമായി ചികിൽസയിൽ ആയിരുന്നു. 1926 ൽ ധാക്കയിൽ ആയിരുന്നു ജനനം. 1996 ൽ ജ്ഞാനപീഠവും 1997ൽ മഗ്സസെ അവാർഡും ലഭിച്ചു.
Read Moreനീണ്ട 40 വര്‍ഷമായി തുടരുന്ന വിവാദം ;ഉത്തര കര്‍ണാടകയിലെ കര്‍ഷകരുടെ കണ്ണീരു തുടക്കാന്‍ ഉള്ള ഈ അവസരം മോഡി മുതലെടുക്കുമോ ?പ്രധാനമന്ത്രിയുടെ ഇടപെടലും കാത്തു ഒരു സംസ്ഥാനം മുഴുവന്‍ പ്രാര്‍ത്ഥനയില്‍.
ബെന്ഗ ളൂര്: 40 വര്ഷം പഴക്കമുള്ള വിഷയം ബെളഗാവി ഖാനപുര്‍ദേഗാവിലെ പശ്ചിമ ഘട്ട മേഖലയില്‍ ഉത്ഭവിച്ചു പടിഞ്ഞാറേക്ക് ഒഴുകുന്ന നദി ആണ് മഹാദേയി (മാദേയി-ഗോവയില്‍ മണ്ടോവി എന്നും അറിയപ്പെടുന്നു) 35 KM കര്‍ണാടകയിലൂടെയും 85 KM ഗോവയിലൂടെയും ഒഴുകി ഈ നദി അറബിക്കടലില്‍ ചേരുന്നു.2032 ചതുരശ്ര കിലോമീറ്റര്‍ വരുന്ന മൊത്തം വൃഷ്ടി പ്രദേശത്തില്‍ കര്‍ണാടകയുടെതു 375 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്.ഇതില്‍ നിന്നും 7.56 ടി എം സി ജലം കലസ–ബണ്ടൂരി തുടങ്ങിയ കനാലുകളിലൂടെ തിരിച്ചു വിട്ടു മാലപ്രഭ അണക്കെട്ടില്‍ സംഭരിക്കുക എന്നതാണ് പദ്ധതി.ഈ കനാലുകള്‍…
Read Moreഎന്താണ് ഈ കലസ-ബണ്ടൂരി വിഷയം??
ബെന്ഗ ളൂര്: 40 വര്ഷം പഴക്കമുള്ള വിഷയം ബെളഗാവി ഖാനപുര്‍ദേഗാവിലെ പശ്ചിമ ഘട്ട മേഖലയില്‍ ഉത്ഭവിച്ചു പടിഞ്ഞാറേക്ക് ഒഴുകുന്ന നദി ആണ് മഹാദേയി (മാദേയി-ഗോവയില്‍ മണ്ടോവി എന്നും അറിയപ്പെടുന്നു) 35 KM കര്‍ണാടകയിലൂടെയും 85 KM ഗോവയിലൂടെയും ഒഴുകി ഈ നദി അറബിക്കടലില്‍ ചേരുന്നു.2032 ചതുരശ്ര കിലോമീറ്റര്‍ വരുന്ന മൊത്തം വൃഷ്ടി പ്രദേശത്തില്‍ കര്‍ണാടകയുടെതു 375 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്.ഇതില്‍ നിന്നും 7.56 ടി എം സി ജലം കലസ–ബണ്ടൂരി തുടങ്ങിയ കനാലുകളിലൂടെ തിരിച്ചു വിട്ടു മാലപ്രഭ അണക്കെട്ടില്‍ സംഭരിക്കുക എന്നതാണ് പദ്ധതി.ഈ കനാലുകള്‍…
Read More