ജയലളിതയുടെ അമ്മ കാന്റീനിന്റെ മാതൃകയില്‍ അണ്ണാകാന്റീനുമായി സിദ്ധരാമയ്യ.

ബെന്ഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ഏകദേശം ഒരു വര്‍ഷത്തില്‍ അധികമേ ഉള്ളൂ,ഇനി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പണി പാലും വെള്ളത്തില്‍ കിട്ടും എന്ന് സിദ്ധരാമയ്യ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.

ബി ജെ പി യുടെ കോണ്‍ഗ്രെസ് മുക്ത ഭാരത ലക്ഷ്യത്തില്‍ അഭിമാനത്തോടെ പിടിച്ചു നില്‍ക്കുന്ന ഒരേ ഒരു വലിയ സംസ്ഥാനം ആണ് കര്‍ണാടക,ജനപിന്തുണ നേടിയെടുക്കാന്‍ പൊടിക്കൈകള്‍ അത്യാവശ്യം.അതിന്റെ ഭാഗമായി ജയലളിത തമിഴ്നാട്ടില്‍ തുടങ്ങിയ അതേ പരിപാടിയുമായി സിദ്ധരാമയ്യ രംഗത്ത്,അണ്ണാ മൊബൈല്‍ കാന്റീനുകള്‍

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

മൈസൂരു,ഹുബ്ബളി,കലബുരഗി,തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരിക്കും ആദ്യഘട്ടത്തില്‍ അണ്ണാ കാന്റീനുകള്‍ ആരംഭിക്കുക.ചോറ്,സാംബാര്‍,അച്ചാര്‍ തുടങ്ങിയവയും രാവിലെ ഇഡ്ഡലി,ദോശ എന്നിവയും കുറഞ്ഞ നിരക്കില്‍ നല്‍ക്കാന്‍ ആണ് പദ്ധതി ഇടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts