സ്റ്റാര്‍ട്ട്‌അപ്പ്‌ യുദ്ധത്തില്‍ മേല്‍കൈ കര്‍ണാടകക്ക്; 20000 സ്റ്റാര്‍ട്ട്‌ അപ്പ്‌കള്‍ തുടങ്ങാന്‍ തയ്യാറായി കര്‍ണാടക.


ബെന്ഗളൂര്: ലോകത്തെ ആദ്യത്തെ പത്തു സ്റ്റാര്‍ട്ട്‌ അപ്പ്‌ സൌഹൃദ നഗരങ്ങളില്‍ ഇടം പിടിക്കുക എന്നാ ലക്ഷ്യത്തോടെ കര്‍ണാടക കരുക്കള്‍ നീക്കുന്നു.2015-20 കാലഘട്ടത്തില്‍ 20000 സ്റ്റാര്‍ട്ട്‌അപ്പ്‌കള്‍ ആരംഭിക്കാന്‍ ആണ് പദ്ധതിയെന്ന് ഐ ടി ബി ടി മന്ത്രി പ്രയന്ക് ഖാര്‍ഗെ.

കര്‍ണാടക ബയോടെക്നോളജി ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സര്‍വീസസ്ന്റെ  കീഴില്‍ ആണ് പ്രത്വേക സ്റ്റാര്‍ട്ട്‌അപ്പ്‌ സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.ഗ്ലോബല്‍ സ്റ്റാര്‍ട്ട്‌ അപ്പ്‌ ഇക്കോ സിസ്റ്റം റാങ്ക് പ്രകാരം ഏറ്റവും അനുകൂലസാഹചര്യം വിലയിരുത്തുമ്പോള്‍ ബെന്ഗളൂരു 15 സ്ഥാനത് ആണ്.ഇത് പത്താം സ്ഥാനത് എത്തിക്കുക എന്നതാണ് ലക്ഷ്യം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

ബെന്ഗളൂരുവില്‍ ഏകദേശം 4000 സ്റ്റാര്‍ട്ട്‌അപ്പ്കള്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട് എന്നാണ് നാസ്കോം റിപ്പോര്‍ട്ട്‌ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts