സ്റ്റാര്‍ട്ട്‌അപ്പ്‌ യുദ്ധത്തില്‍ മേല്‍കൈ കര്‍ണാടകക്ക്; 20000 സ്റ്റാര്‍ട്ട്‌ അപ്പ്‌കള്‍ തുടങ്ങാന്‍ തയ്യാറായി കര്‍ണാടക.

ബെന്ഗളൂര്: ലോകത്തെ ആദ്യത്തെ പത്തു സ്റ്റാര്‍ട്ട്‌ അപ്പ്‌ സൌഹൃദ നഗരങ്ങളില്‍ ഇടം പിടിക്കുക എന്നാ ലക്ഷ്യത്തോടെ കര്‍ണാടക കരുക്കള്‍ നീക്കുന്നു.2015-20 കാലഘട്ടത്തില്‍ 20000 സ്റ്റാര്‍ട്ട്‌അപ്പ്‌കള്‍ ആരംഭിക്കാന്‍ ആണ് പദ്ധതിയെന്ന് ഐ ടി ബി ടി മന്ത്രി പ്രയന്ക് ഖാര്‍ഗെ. കര്‍ണാടക ബയോടെക്നോളജി ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സര്‍വീസസ്ന്റെ  കീഴില്‍ ആണ് പ്രത്വേക സ്റ്റാര്‍ട്ട്‌അപ്പ്‌ സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.ഗ്ലോബല്‍ സ്റ്റാര്‍ട്ട്‌ അപ്പ്‌ ഇക്കോ സിസ്റ്റം റാങ്ക് പ്രകാരം ഏറ്റവും അനുകൂലസാഹചര്യം വിലയിരുത്തുമ്പോള്‍ ബെന്ഗളൂരു 15 സ്ഥാനത് ആണ്.ഇത് പത്താം സ്ഥാനത് എത്തിക്കുക എന്നതാണ് ലക്ഷ്യം എന്ന്…

Read More
Click Here to Follow Us