ബെംഗളുരു: കഞ്ചാവിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ സ്വാമി നിത്യാനന്ദ ചോദ്യം ചെയ്യലിന് പോലീസ് മുന്നാകെ ഹാജരായില്ല.
ചതുർമാസ പൂജകൾക്കായി സ്വാമി യാത്രയിലാണെന്നാണ് മഠം വക വിശദീകരണം. ബിഡദി ആശ്രമ അന്തേവാസിയായിരുന്ന യുഎസ് പൗരത്വമുള്ള ഇന്ത്യൻ വനിതയെ 5 വർഷം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് നിലവിൽ നിത്യാനന്ദ നേരിട്ട് കൊണ്ടിരിക്കുകയാണ്.
പ്രശസ്ത നടിയുമൊത്തുള്ള ലൈംഗിക വീഡിയോയും നേരത്ത വൻ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.