വാക്കിടോക്കി കർഷകർക്ക് നൽകാൻ വനംവകുപ്പിന്റെ തീരുമാനം

ബെം​ഗളുരു: വന്യമൃ​ഗങ്ങളെ കൊണ്ട് ജീവിതം ദുസഹമായ കർഷകർക്ക് വാക്കി ടോക്കി നൽകാൻ തീരുമാനിച്ചതായി വനം വകുപ്പ്.

ചാമരാജ് ന​ഗർ ജില്ലയിലെ വ്നയജീവി സങ്കേതമായ എംഎം ഹിൽസിലാണ് വാക്കി ടോക്കി നൽകുക.

മൊബൈൽ ഫോണുകൾക്ക് റേഞ്ച് ലഭിക്കാത്ത പ്രദേശമായതിനാൽ ഇവിടെ കർഷകരും വനംവകുപ്പ് ജീവനക്കാരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനാണ് വാക്കിടോക്കി നൽകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തിന് പുതിയ രാഷ്ട്രീയ യുഗം; ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
[masterslider id="10"]

Related posts