റാ​ഗി പാടത്തിന് കാവൽ കിടന്ന കർഷകന് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണ മരണം

ബെം​ഗളുരു: കാട്ടാനയുടെ ചവിട്ടേറ്റ് കർഷകൻ മരിച്ചു.വന്യമൃ​ഗങ്ങൾ ഇറങ്ങുന്നത് തടയാൻ കാവൽ കിടന്ന കനകപുര താലൂക്കിലെ കർഷകനായ തമ്മ​ഗൗഡയാണ് മരിച്ചത്.

റാ​ഗിപാടത്തിന് കാവൽ കിടന്ന തമ്മ​ഗൗഡ ആനയുെട അലർച്ച കേട്ട് ടോർച്ച് അടി്ച്ചതോടെ ആന ഇയാളുടെ നേർക്ക് തിരിയുകയായിരുന്നു, ആനയുടെ ചവിട്ടേറ്റ തമ്മ​ഗൗഡ തൽക്ഷണം മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
[masterslider id="10"]

Related posts