നഗരത്തില്‍ അടുത്ത 2 ദിവസം കൂടി മഴ പെയ്യാന്‍ സാധ്യത.

ബെംഗളുരു : ബെംഗളുരുവിൽ 2 ദിവസം കൂടി മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

വൈകിട്ടും രാത്രിയുമാണു മഴയ്ക്ക് കൂടുതൽ സാധ്യത.

ഇന്നലെയും ബെംഗളുരുവിൽ പരക്കെ മഴ ലഭിച്ചിരുന്നു.

വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്, വൈദ്യുതി മുടക്കം തുടങ്ങി എല്ലാ അവശ്യ സാഹചര്യങ്ങളെയും നേരിടാൻ ബിബിഎംപി കൺട്രോൾ റൂം സജ്ജമായിട്ടുണ്ട്.

പരാതികൾ അറിയിക്കാൻ: 080-2266 0000 വാട്സാപ്: 9480685700. സെൻട്രൽ ഓഫിസ് നമ്പർ: 080-2222 1188; 2222 4748; 22975595,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് പേരെ കൊന്ന കേസ് പ്രതി ജയിലിൽ നൽകിയ 'സ്നേഹം'; ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം മാറ്റിയെഴുതിയ അവിശ്വസനീയ സൗഹൃദം!
[masterslider id="10"]

Related posts