ഹൊസൂർ റോഡിൽ ബൊമ്മന ഹളളിക്ക് സമീപം റോഡിൽ വെള്ളക്കെട്ട്. കനത്ത ട്രാഫിക് ബ്ലോക്.

ബെംഗളൂരു: ഇന്നലെ രാത്രി പെയ്ത മഴയുടെ പരിണിത ഫലം നഗരത്തിൽ കണ്ടു തുടങ്ങി.നഗരത്തിൽ പല സ്ഥലങ്ങളിലും  റോഡിൽ വെള്ളം കയറി.

ബന്നാർ ഘട്ട മെയിൻ റോഡ്, ജെ പി നഗർ ,കൃഷ്ണ രാജപുരം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി ,വലിയ ട്രാഫിക് ജാം രൂപപ്പെട്ടിട്ടുണ്ട്.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

ഹൊസൂർ റോഡിൽ ബൊമ്മനഹള്ളിയിൽ റോഡിൽ വെള്ളം കയറി. വലിയ ട്രാഫിക്ക് ജാം. കോടി ചിക്കനഹള്ളി തടാകം നിറഞ്ഞൊഴുകി പത്തോളം  ഫ്ലാറ്റിൽ വെള്ളം കയറി.

ഹൊസൂർ റോഡിൽ നൈസ് റോഡിന്റെ താഴെ ഒരു വലിയ തടാകം രൂപപ്പെട്ടിട്ടുണ്ട്.ഒരു  വശത്തേക്ക് ഉള്ള ഗതാഗതം പൂർണമായി നിലച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts