ഉത്തേജക മരുന്ന് :വെളിപ്പെടുത്തലുമായി നര്‍സിംഗ് യാദവ്

റിയോ ഒളിംപിക്‌സിലേക്ക് പരിഗണിക്കപ്പെട്ട ഗുസ്തി താരം നര്‍സിംഗ് യാദവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. സംഭവത്തിലെ ഗൂഢാലോന സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തില്‍ നടത്തിയിരിക്കുകയാണ് നര്‍സിംഗ് യാദവ്. ഒരു ദേശീയ താരത്തിന്‍റെ അനിയനാണ് തന്റെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയതെന്നാണ് ആരോപണം. 17-കാരനായ ഒരു ജൂനിയര്‍ ഗുസ്തി താരമാണ് നിരോധിത മരുന്ന് തന്‍റെ ഭക്ഷണത്തില്‍ കലര്‍ത്തിയതെന്ന് നര്‍സിംഗ് ആരോപിച്ചു. ഗൂഡാലോചന ചൂണ്ടിക്കാട്ടി അദ്ദേഹം സോനാപ്പേട്ടിയിലെ റായി പോലീസിന് നല്‍കിയ പരാതിയിലും ഇക്കാര്യം ആരോപിച്ചിട്ടുണ്ട്

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts