മെസ്സിയെ ടീമിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ അര്‍ജ്ജന്റീന

അപ്രതീക്ഷിത വിരമ്മിക്കല്‍ പ്രഖ്യാപിച്ച ലയണല്‍ മെസ്സിയെ ടീമിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ അര്‍ജ്ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ശ്രമിക്കുന്നതായി സൂചന. അസോസിയേഷന്‍ മേധാവി അര്‍മാന്‍ഡോ പെരസ് സ്പെയിനിലെത്തി അടുത്തയാഴ്ച മെസിയുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ മെസ്സിയെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന പെരസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts