ജ്ഞാനപീഠ ജേതാവ് മഹാശ്വേതാദേവി വിട പറഞ്ഞു.

കൊൽക്കത്ത: ജ്ഞാനപീഠ ജേതാവും എഴുത്തു കാരിയും സാമൂഹിക പ്രവർത്തകയുമായ മഹാശ്വേതാദേവി അന്തരിച്ചു .90 വയസ്സായിരുന്നു.ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കുറച്ച് ദിവസമായി ചികിൽസയിൽ ആയിരുന്നു. 1926 ൽ ധാക്കയിൽ ആയിരുന്നു ജനനം.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

1996 ൽ ജ്ഞാനപീഠവും 1997ൽ മഗ്സസെ അവാർഡും ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts