ഉത്രാടപ്പാച്ചിൽ തുടങ്ങി;ഓണത്തിനുള്ള കേരള ആർ ടി സി യുടെ ടിക്കറ്റുകൾ ഒരു വിധം തീർന്നു.ഇനി പ്രതീക്ഷ കർണാടക ആർ ടി സി യിലും സ്പെഷൽ ട്രൈനിലും

ബെംഗളൂരു: ഓണത്തിരക്ക് തുടരുന്ന സെപ്റ്റംബർ ഒൻപതിലേക്കുള്ള കേരള ആർ ടി സി ബസുകളുടെ ടിക്കറ്റ് വിൽപന ഇന്നലെ ആരംഭിച്ചു. ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്ക് അകം തെക്കൻ കേരളത്തിലേക്ക് ഉള്ള എല്ലാ ടിക്കറ്റുകളും വിറ്റു തീർന്നു. പതിവ് ടിക്കറ്റുകൾ തീർന്നാൽ സ്പെഷൽ ബസുകൾ അനുവദിക്കാൻ സാദ്ധ്യത ഉണ്ട്. എല്ലാ  ട്രെയിനുകളുടെ ടിക്കറ്റുകൾ ഇപ്പോഴേ വെയിറ്റിംഗ് ലിസ്റ്റിൽ ആണ്. സ്പെഷൽ ട്രെയിനുകൾ ഉണ്ടെങ്കിൽ സാധാരണയായി അവസാന ദിനങ്ങളിൽ ആണ് റെയിൽവേ പ്രഖ്യാപിക്കാറുള്ളത്. അതു കൊണ്ട് ആർക്കും സാധാരണ പ്രയോജനം ഉണ്ടാവാറില്ല. ചില സ്വകാര്യ ബസുകൾ കേരളത്തിലേക്ക് ഉള്ള…

Read More

ജ്ഞാനപീഠ ജേതാവ് മഹാശ്വേതാദേവി വിട പറഞ്ഞു.

കൊൽക്കത്ത: ജ്ഞാനപീഠ ജേതാവും എഴുത്തു കാരിയും സാമൂഹിക പ്രവർത്തകയുമായ മഹാശ്വേതാദേവി അന്തരിച്ചു .90 വയസ്സായിരുന്നു.ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കുറച്ച് ദിവസമായി ചികിൽസയിൽ ആയിരുന്നു. 1926 ൽ ധാക്കയിൽ ആയിരുന്നു ജനനം. 1996 ൽ ജ്ഞാനപീഠവും 1997ൽ മഗ്സസെ അവാർഡും ലഭിച്ചു.

Read More

നീണ്ട 40 വര്‍ഷമായി തുടരുന്ന വിവാദം ;ഉത്തര കര്‍ണാടകയിലെ കര്‍ഷകരുടെ കണ്ണീരു തുടക്കാന്‍ ഉള്ള ഈ അവസരം മോഡി മുതലെടുക്കുമോ ?പ്രധാനമന്ത്രിയുടെ ഇടപെടലും കാത്തു ഒരു സംസ്ഥാനം മുഴുവന്‍ പ്രാര്‍ത്ഥനയില്‍.

ബെന്ഗ ളൂര്: 40 വര്ഷം പഴക്കമുള്ള വിഷയം ബെളഗാവി ഖാനപുര്‍ദേഗാവിലെ പശ്ചിമ ഘട്ട മേഖലയില്‍ ഉത്ഭവിച്ചു പടിഞ്ഞാറേക്ക്‌ ഒഴുകുന്ന നദി ആണ് മഹാദേയി (മാദേയി-ഗോവയില്‍ മണ്ടോവി എന്നും അറിയപ്പെടുന്നു) 35 KM കര്‍ണാടകയിലൂടെയും 85 KM ഗോവയിലൂടെയും ഒഴുകി ഈ നദി അറബിക്കടലില്‍ ചേരുന്നു.2032 ചതുരശ്ര കിലോമീറ്റര്‍ വരുന്ന മൊത്തം വൃഷ്ടി പ്രദേശത്തില്‍ കര്‍ണാടകയുടെതു 375 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്.ഇതില്‍ നിന്നും 7.56 ടി എം സി ജലം കലസ–ബണ്ടൂരി തുടങ്ങിയ കനാലുകളിലൂടെ തിരിച്ചു വിട്ടു മാലപ്രഭ അണക്കെട്ടില്‍ സംഭരിക്കുക എന്നതാണ് പദ്ധതി.ഈ കനാലുകള്‍…

Read More

എന്താണ് ഈ കലസ-ബണ്ടൂരി വിഷയം??

ബെന്ഗ ളൂര്: 40 വര്ഷം പഴക്കമുള്ള വിഷയം ബെളഗാവി ഖാനപുര്‍ദേഗാവിലെ പശ്ചിമ ഘട്ട മേഖലയില്‍ ഉത്ഭവിച്ചു പടിഞ്ഞാറേക്ക്‌ ഒഴുകുന്ന നദി ആണ് മഹാദേയി (മാദേയി-ഗോവയില്‍ മണ്ടോവി എന്നും അറിയപ്പെടുന്നു) 35 KM കര്‍ണാടകയിലൂടെയും 85 KM ഗോവയിലൂടെയും ഒഴുകി ഈ നദി അറബിക്കടലില്‍ ചേരുന്നു.2032 ചതുരശ്ര കിലോമീറ്റര്‍ വരുന്ന മൊത്തം വൃഷ്ടി പ്രദേശത്തില്‍ കര്‍ണാടകയുടെതു 375 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്.ഇതില്‍ നിന്നും 7.56 ടി എം സി ജലം കലസ–ബണ്ടൂരി തുടങ്ങിയ കനാലുകളിലൂടെ തിരിച്ചു വിട്ടു മാലപ്രഭ അണക്കെട്ടില്‍ സംഭരിക്കുക എന്നതാണ് പദ്ധതി.ഈ കനാലുകള്‍…

Read More

അമല പോളിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി വിജയ് യുടെ അച്ഛന്‍

നടി അമല പോളും വിജയും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണവുമായി നടനും നിര്‍മാതാവും വിജയ്യുടെ പിതാവുമായ എ,എല്‍ അളഗപ്പന്‍ രംഗത്ത്. അമല പോളിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായാണ് അളഗപ്പന്‍ രംഗത്തെത്തിയത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. ‘ഈ വിഷയത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. വാര്‍ത്ത സത്യം തന്നെയാണ്. വിവാഹമോചനം നേടുന്നു എന്നതും സത്യമാണ്.-അളഗപ്പന്‍ പറഞ്ഞു. നേരത്തെ വിജയ് ഇക്കാര്യത്തില്‍ സ്ഥിരീകരണം പറഞ്ഞിരുന്നില്ലെങ്കിലും മാതാപിതാക്കളുടെ തീരുമാനവുമായാണ് മുന്നോട്ട് പോകുമെന്നായിരുന്നു വ്യക്തമാക്കിയത്. അമല തമിഴ് ചിത്രങ്ങളില്‍ തുടരെ അഭിനയിക്കുന്നതും കരാര്‍ ഒപ്പിടുന്നതുമാണ് പ്രശ്നത്തിന് കാരണം. അത്…

Read More

ഐഎസ് അനുകൂലപ്രസംഗം: ദുബായ്-കരിപ്പുര്‍ വിമാനം മുംബൈയില്‍ ഇറക്കി

ദുബായ് – കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തില്‍വച്ച് യാത്രക്കാരന്‍ ഇസ്ലാമിക സ്റ്റേറ്റിനെകുറിച്ച് പ്രസംഗിച്ചതിനെതുടര്‍ന്ന് വിമാനം മുംബെയില്‍ അടിയന്തിരമായി നിലത്തിറക്കി. രാവിലെ 4.25നു വിമാനം ദുബായില്‍ നിന്ന് പറന്നുയര്‍ന്നയുടനെ ഐ എസിനെകുറിച്ചും ഇസ്ലാമിക മൂല്യങ്ങളെ കുറിച്ചും ഇയാള്‍ എഴുന്നേറ്റ് നിന്ന് പ്രസംഗിക്കുകയായിരുന്നു.ഐ എസ് അനുകൂല പ്രസംഗം നടത്തിയപ്പോള്‍ യാത്രക്കാര്‍ ഒന്നടങ്കം എഴുന്നേറ്റു പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതു കേള്‍ക്കാതെ പ്രസംഗം തുടര്‍ന്നതോടെയാണ് യാത്രക്കാര്‍ ഇയാളെ നിര്‍ബന്ധിപ്പിച്ച് സീറ്റില്‍ ഇരുത്തിയത്. വിവരം മുംബൈ വിമാനത്താവള അധികൃതരെ അറിയിച്ചതോടെയാണ് വിമാനം മുംബൈയില്‍ ഇറക്കിയത്. ഉടന്‍ തന്നെ സി ഐ…

Read More

കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഇനി സ്മാര്‍ട്ട്കാര്‍ഡ്

കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ യാത്രചെയ്യാന്‍ ഇനി സ്മാര്‍ട്ട്കാര്‍ഡ് ൈകയില്‍ കരുതിയാല്‍മതി. ജി.പി.ആര്‍.എസ്. സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളുമായി ബന്ധിപ്പിച്ചാണ് സംവിധാനം നടപ്പാക്കാന്‍ കോര്‍പറേഷന്‍ ഒരുങ്ങുന്നത്. വിദേശ രാജ്യങ്ങളിലേതുപോലുള്ള സംവിധാനമൊരുക്കുന്നതിലൂടെ യാത്രക്കാരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. പത്തുരൂപ നല്‍കിയാല്‍ കാര്‍ഡ് ലഭിക്കും. ഇതില്‍ എത്ര തുക വേണമെങ്കിലും റീച്ചാര്‍ജ് ചെയ്യാം. കണ്ടക്ടറുടെ കൈവശം പണംനല്‍കിയോ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം ഉപയോഗിച്ചോ കാര്‍ഡ് റീച്ചാര്‍ജ് ചെയ്യാനാകും. ബസില്‍ക്കയറി പണം നല്‍കുന്നതിനുപകരം കാര്‍ഡ് കണ്ടക്ടറുടെ കൈവശം നല്‍കണം. ഇത് ടിക്കറ്റ് മെഷീനില്‍ ഉരയ്ക്കുന്നതോടെ ടിക്കറ്റ് തുക കോര്‍പറേഷന് ലഭിക്കും. ബാങ്ക് എ.ടി.എം. കാര്‍ഡുകളുടെ…

Read More

ഇന്ന് കര്‍ഷക ബന്ദ്‌ :ഹുബ്ബള്ളിയില്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം.30 നു ബെന്ഗളൂരുവില്‍ പ്രത്യേക ബന്ദ്‌ നടത്തിയേക്കും.

കര്‍ണാടക രാജ്യ റയിത സംഘ ഉള്‍പ്പെടെ ഉള്ള സംഘടനകള്‍ ഇന്ന് ബന്ദ് നു ആഹ്വാനം ചെയ്തു .വടക്കന്‍ കര്‍ണാടക സ്തംഭിചിരിക്കുക യാണ് പക്ഷെ ബെന്ഗളൂരി നെ ബാധിച്ചിട്ടില്ല.കെ എസ് ആര്‍ ടീ സി ,ബി എം ടീ സി ബസുകള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്.30 നു ബെന്ഗളൂരുവില്‍ പ്രത്യേക ബന്ദ്‌ നടത്തിയേക്കും.എന്നും സൂചന. ബെന്ഗ ളൂരു: മാദേയി നദിയില്‍ നിന്നും ജലം വിട്ടു കൊടുക്കണം എന്നാവശ്യപ്പെട്ടു കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഇടക്കാല ഹര്‍ജി തര്‍ക്ക പരിഹാര ട്രിബ്യൂണല്‍ തള്ളി യതിനെ തുടര്‍ന്ന് ആണ് ബന്ദ്‌ പ്രഖ്യാപിച്ചിരിക്കുന്നത്.ഈ…

Read More

4 ലക്ഷവും 5.5 കിലോ സ്വർണ്ണവുമായി മുത്തൂറ്റ് ഫൈനാൻസിലെ മാനേജർ മുങ്ങിയതായി പരാതി

ബാംഗ്ലൂർ : 1.5 കോടിയുടെ മുതലുമായി മാനേജർ മുങ്ങിയതായി ബാംഗ്ലൂർ ചെന്നപ്പട്ടണ പോലീസ് സ്റ്റേഷനിൽ പരാതി .28 വയസ്സുകാരനായ നവീനാണ് മുതലുമായി കാണാതായ മാനേജർ .പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത് പ്രകാരം 4 മാസം മുൻപാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത് .മറ്റു രണ്ടു ജോലിക്കാർ കൂടെ ഉണ്ടായിരുന്നു ഇ ബ്രാഞ്ചിൽ .സാധാരണ ഓഫീസ് തുറക്കാറുള്ള വ്യക്തി ലീവിൽ ആയിരുന്നതിനാൽ താക്കോൽ നവീനെ ഏൽപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 7:30ക്ക് ഓഫീസിൽ എത്തിയ നവീൻ വലിയ ബാഗുമായി പോകുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരൻ മറ്റൊരു ജോലിക്കാരനായ സേവ്യറെ വിവരം…

Read More

മരിക്കുന്ന വരെയും കൊണ്ടുനടന്നിട്ടില്ലാത്ത മുസ്ലിം സ്വത്വത്തെ അബ്ദുൽ കലാമിന് നൽകി തമിഴ്നാട് ജമാ അത് കൌൺസിൽ .കലാമിന്റെ പ്രതിമ സ്ഥാപിക്കൽ മുസ്ലിം വ്യക്ത്തി നിയമത്തിനു എതിരും വിഗ്രഹാരാധനക്ക് അനുകൂലവുമെന്നു വാദം. എതിർപ്പ് വകവയ്ക്കാതെ കേന്ദ്ര സർക്കാർ പ്രതിമ അനാച്ഛാദനം ചെയ്തു

ചെന്നൈ: മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനും ആയിരുന്ന എപിജെ അബ്ദുള്‍ കലാമിന്റെ പ്രതിമ ബുധനാഴ്ച അദ്ദേഹം അന്ത്യാവിശ്രമം കൊള്ളുന്ന രാമേശ്വരത്തെ പെയ്ക്കരിമ്പിൽ അനാച്ഛാദനം ചെയ്തു. വെങ്കയ്യ നായിഡു, കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡോ, കലാമിനുള്ള ദേശീയ സ്മാരകത്തിനുള്ള തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. വെങ്കയ്യ നായിഡുവാണ് പ്രതിമ അനാച്ഛാദന കര്‍മ്മം നടത്തിയത് . പ്രതിമ അനാച്ഛാദനത്തിനോടൊപ്പം തന്നെയാണ് സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള തറക്കല്ലിടല്‍ ചടങ്ങും രാമേശ്വരത്ത് നടന്നത് . കേന്ദ്ര പ്രതിരോധമന്ത്രാലയമാണ് ഒന്നാം ചരമവാര്‍ഷികമായ ബുധനാഴ്ച പെയ്ക്കരിമ്പില്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. എന്നാല്‍ ഡോ. കലാമിന്റെ…

Read More
Click Here to Follow Us