ബാംഗ്ലൂർ : 1.5 കോടിയുടെ മുതലുമായി മാനേജർ മുങ്ങിയതായി ബാംഗ്ലൂർ ചെന്നപ്പട്ടണ പോലീസ് സ്റ്റേഷനിൽ പരാതി .28 വയസ്സുകാരനായ നവീനാണ് മുതലുമായി കാണാതായ മാനേജർ .പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത് പ്രകാരം 4 മാസം മുൻപാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത് .മറ്റു രണ്ടു ജോലിക്കാർ കൂടെ ഉണ്ടായിരുന്നു ഇ ബ്രാഞ്ചിൽ .സാധാരണ ഓഫീസ് തുറക്കാറുള്ള വ്യക്തി ലീവിൽ ആയിരുന്നതിനാൽ താക്കോൽ നവീനെ ഏൽപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 7:30ക്ക് ഓഫീസിൽ എത്തിയ നവീൻ വലിയ ബാഗുമായി പോകുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരൻ മറ്റൊരു ജോലിക്കാരനായ സേവ്യറെ വിവരം അറിയിക്കുകയും സി സി ടി വി ഫുട്ടെജുകൾ നോക്കുകയും മോഷണം തിരിച്ചറിയുകയും ആയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ബെംഗളൂരു എന്നെ ചതിച്ചു’; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
ബെംഗളൂരു: പ്രമുഖ നടിയും ഹെയർ കെയർ-എക്സ്റ്റൻഷൻ ബ്രാൻഡായ ‘നിഷ് ഹെയറി’ന്റെ (Nish... -
സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ കെ.ആർ സർക്കിളിൽ നിർത്തിയിട്ടിരുന്ന വായു വജ്ര (വോൾവോ)... -
ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
ബെംഗളൂരു: അനാവശ്യ വ്യക്തികളുടെ പ്രവേശനവും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷ...
