ഓഹരി വിപണിയില്‍ തുടര്‍ച്ചയായി തകര്‍ച്ച നേരിട്ട് അദാനി ഗ്രൂപ്പ്

ഡൽഹി: ഗൗതം അദാനിക്ക് ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു. അദാനി ഗ്രൂപ്പിന്റെ ആകെ നഷ്ടം നൂറു ബില്യണ്‍ യുഎസ് ഡോളര്‍ കടന്നു. ഇന്ത്യന്‍ രൂപയില്‍ കമ്പനിയുടെ ആകെ നഷ്ടം 8.31 ലക്ഷം കോടി വരും. അദാനി ഗ്രൂപ്പിന്റെ നിഫ്റ്റിയില്‍ രജിസ്റ്റര്‍ ചെയ്യ്ത പത്തു കമ്പനികളുടെ വിപണിമൂല്യത്തില്‍ നിന്നാണ് ഇത്രയും തുക നഷ്ടമായത്. അദാനിയുടെ പത്തില്‍ എട്ട് ഓഹരികളും നഷ്ടത്തിലായിരുന്നു. അദാനി എന്റര്‍പ്രൈസസസ് 26 ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ അദാനി ഗ്രൂപ്പിന്റെ ആകെ നഷ്ടം നൂറു ബില്യണ്‍ യുഎസ് ഡോളര്‍ കടന്നു. തുടര്‍ച്ചായ തിരിച്ചടിക്ക്…

Read More

മഴക്കെടുതി; ഐടി കമ്പനികൾക്ക് 225 കോടി രൂപയുടെ നഷ്ടം

ബെംഗളൂരു: നഗരത്തിലുണ്ടായ മഴയിലും വെള്ളക്കെട്ടിലും ഐടി കമ്പനികൾക്ക് 225 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നത്തിൽ ചര്ച്ച ചെയ്യാമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഐടി കമ്പനികൾക്ക് ഉറപ്പ് നൽകി. സംസ്ഥാനതലസ്ഥാനത്ത് മഴയും വെള്ളക്കെട്ടും കാരണം അവർക്കുണ്ടായ നാശനഷ്ടങ്ങളും നഷ്ടപരിഹാരവും വിളിച്ച് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളക്കെട്ട് കാരണം അവർ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഐടി കമ്പനികളെ വിളിച്ച് അവരുമായി സംസാരിക്കും. മഴയെ തുടർന്നുണ്ടായ നഷ്ടപരിഹാരവും മറ്റ് അനുബന്ധ നാശനഷ്ടങ്ങളും ഞങ്ങൾ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. ഔട്ടർ റിങ് റോഡ് പ്രശ്നം…

Read More

കനത്ത മഴയിൽ സംസ്ഥാനത്തിന് 600 കോടിയിലധികം നഷ്ടം; ജലസേചന മന്ത്രി

ബെംഗളൂരു: മഴക്കെടുതിയിൽ കർണാടകയ്ക്ക് 600 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി ജലസേചന മന്ത്രി ഗോവിന്ദ് കാർജോൾ പറഞ്ഞു. കനത്ത മഴയിൽ റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നതായി ഞായറാഴ്ച കോട് താലൂക്കിലെ കബനി അണക്കെട്ട് സന്ദർശിച്ചപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കാർജോൾ പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തര പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കാർജോൾ പറഞ്ഞു.

Read More

ബിഎംആർസിയ്ക്ക് 124 കോടി അനുവദിച്ചു

ബെംഗളൂരു: സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്നുണ്ടായ ലോക് ഡൗണിൽ ബിഎംആർസിക്ക് ഉണ്ടായ നഷ്ടം പരിഹരിക്കാൻ സർക്കാർ 124 കോടി രൂപ അനുവദിച്ചു. 2020-21 സാമ്പത്തിക വർഷത്തിൽ 736.22 കോടി രൂപയുടെ നഷ്ടമാണ് ബിഎംആർസിക്ക് ഉണ്ടായത്. നഷ്ടം നികത്തുന്നതിന് മുമ്പ് സർക്കാർ 298 കോടി അനുവദിച്ചിരുന്നു. ലോക് ഡൗണിനെ തുടർന്ന് മാസങ്ങളോളം സർവീസ് നിർത്തിവച്ചതാണ് ഇത്രയധികം നഷ്ടം ബിഎംആർസിക്ക് ഉണ്ടാക്കിയത്.

Read More

കർഫ്യൂ; ബിഎംടിസിയുടെ പ്രതിദിന വരുമാനത്തിൽ 6 കോടിയുടെ നഷ്ടം.

BMTC BUSES BANGALORE

ബെംഗളൂരു∙ വാരാന്ത്യ കർഫ്യൂവിനെ തുടർന്ന് ബിഎംടിസിയുടെ സർവീസുകൾ മുടങ്ങിയതോടെ പ്രതിദിന വരുമാനത്തിൽ 6 കോടി രൂപയുടെ കുറവ്. 2 ലോക്ഡൗൺ കാലയളവുകളിലായി മാസങ്ങളോളം സർവീസ് നിലച്ചതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബിഎംടിസിക്ക് കഴിഞ്ഞ 4 മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വരുമാനവും തിരിച്ചു പിടിച്ചു വരികയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും വന്ന വാരാന്ത്യ കർഫ്യൂ മൂലം സർവീസ് നഷ്ടത്തിലേക് കൂപ്പുകുത്തുകയാണ്. നിലവിൽ അവശ്യസേവനങ്ങൾക്കായി 10 ശതമാനം നോൺ എസി ബസുകളും വിമാനത്താവളത്തിലേക്കുള്ള വായുവജ്ര എസി സർവീസുകളുമാണ് ശനി, ഞായർ ദിവസങ്ങളിൽ നടത്തുന്നത്.

Read More

ബിറ്റ്‌കോയിനുകളിൽ നിക്ഷേപം നടത്തി ടെക്കിക്ക് നഷ്ടമായത് 13.7 ലക്ഷം രൂപ.

CYBER ONLINE CRIME

ബെംഗളൂരു: ഗോട്ടിഗെരെയിൽ നിന്നുള്ള 31 കാരനായ എഞ്ചിനീയർക്ക് സൈബർ കുറ്റവാളികളുടെ ഇരയായി 13.7 ലക്ഷം രൂപ നഷ്ട്ടപെട്ടു. റിപ്പോർട്ടുകൾ പ്രകാരം, ബിറ്റ്കോയിനുകളിൽ നിക്ഷേപിക്കാൻ തട്ടിപ്പുകാർ അദ്ദേഹത്തെ നിർബന്ധിക്കുകയും തുടർന്ന് കബളിപ്പിക്കുകയുമായിരുന്നു. ഒക്‌ടോബർ 11 നും ഡിസംബർ 15 നും ഇടയിൽ തന്നെ കബളിപ്പിച്ചതായി എറപ്പ നായിക് എന്ന തട്ടിപ്പിന് ഇരയായയാൾ തന്റെ എഫ്‌ഐആറിൽ ആരോപിച്ചു. ഒക്ടോബർ 11-ന് 00202A NEXBTC ഫോർച്യൂൺ 019 എന്ന പേരിലുള്ള ഒരു അജ്ഞാത വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചിലർ തന്നെ ചേർത്തതായി അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിലെ തട്ടിപ്പുകാർ ബിറ്റ്‌കോയിൻ ഇടപാട്…

Read More
Click Here to Follow Us