കർഫ്യൂ; ബിഎംടിസിയുടെ പ്രതിദിന വരുമാനത്തിൽ 6 കോടിയുടെ നഷ്ടം.

BMTC BUSES BANGALORE

ബെംഗളൂരു∙ വാരാന്ത്യ കർഫ്യൂവിനെ തുടർന്ന് ബിഎംടിസിയുടെ സർവീസുകൾ മുടങ്ങിയതോടെ പ്രതിദിന വരുമാനത്തിൽ 6 കോടി രൂപയുടെ കുറവ്.

2 ലോക്ഡൗൺ കാലയളവുകളിലായി മാസങ്ങളോളം സർവീസ് നിലച്ചതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബിഎംടിസിക്ക് കഴിഞ്ഞ 4 മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വരുമാനവും തിരിച്ചു പിടിച്ചു വരികയായിരുന്നു.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

എന്നാൽ ഇപ്പോൾ വീണ്ടും വന്ന വാരാന്ത്യ കർഫ്യൂ മൂലം സർവീസ് നഷ്ടത്തിലേക് കൂപ്പുകുത്തുകയാണ്. നിലവിൽ അവശ്യസേവനങ്ങൾക്കായി 10 ശതമാനം നോൺ എസി ബസുകളും വിമാനത്താവളത്തിലേക്കുള്ള വായുവജ്ര എസി സർവീസുകളുമാണ് ശനി, ഞായർ ദിവസങ്ങളിൽ നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts