കനത്ത മഴയിൽ സംസ്ഥാനത്തിന് 600 കോടിയിലധികം നഷ്ടം; ജലസേചന മന്ത്രി

ബെംഗളൂരു: മഴക്കെടുതിയിൽ കർണാടകയ്ക്ക് 600 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി ജലസേചന മന്ത്രി ഗോവിന്ദ് കാർജോൾ പറഞ്ഞു.

കനത്ത മഴയിൽ റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നതായി ഞായറാഴ്ച കോട് താലൂക്കിലെ കബനി അണക്കെട്ട് സന്ദർശിച്ചപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കാർജോൾ പറഞ്ഞു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തര പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കാർജോൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts