കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (22-08-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 1268*  റിപ്പോർട്ട് ചെയ്തു.

1229 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.74%

കൂടുതൽ വിവരങ്ങള്‍ താഴെ.

 

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 1229

ആകെ ഡിസ്ചാര്‍ജ് : 3991342

ഇന്നത്തെ കേസുകള്‍ : 1268*

  ബെംഗളൂരുവിൽ പ്രളയസമാനമായ മഴ;? ബനശങ്കരി മെട്രോ സ്റ്റേഷനുള്ളിൽ വെള്ളം കയറി, യാത്രക്കാർ വലഞ്ഞു

ആകെ ആക്റ്റീവ് കേസുകള്‍ : 10541

ഇന്ന് കോവിഡ് മരണം : 6

ആകെ കോവിഡ് മരണം : 40174

ആകെ പോസിറ്റീവ് കേസുകള്‍ :4042099

ഇന്നത്തെ പരിശോധനകൾ : 18800

ആകെ പരിശോധനകള്‍: 68410831

 

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 931

ആകെ പോസിറ്റീവ് കേസുകൾ: 1858948

ഇന്ന് ഡിസ്ചാര്‍ജ് : 719

ആകെ ഡിസ്ചാര്‍ജ് : 1834504

ആകെ ആക്റ്റീവ് കേസുകള്‍ : 7463

  ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം

ഇന്ന് മരണം : 0

ആകെ മരണം : 16980

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
[masterslider id="10"]

Related posts