ബിഎംആർസിയ്ക്ക് 124 കോടി അനുവദിച്ചു

ബെംഗളൂരു: സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്നുണ്ടായ ലോക് ഡൗണിൽ ബിഎംആർസിക്ക് ഉണ്ടായ നഷ്ടം പരിഹരിക്കാൻ സർക്കാർ 124 കോടി രൂപ അനുവദിച്ചു.

2020-21 സാമ്പത്തിക വർഷത്തിൽ 736.22 കോടി രൂപയുടെ നഷ്ടമാണ് ബിഎംആർസിക്ക് ഉണ്ടായത്. നഷ്ടം നികത്തുന്നതിന് മുമ്പ് സർക്കാർ 298 കോടി അനുവദിച്ചിരുന്നു. ലോക് ഡൗണിനെ തുടർന്ന് മാസങ്ങളോളം സർവീസ് നിർത്തിവച്ചതാണ് ഇത്രയധികം നഷ്ടം ബിഎംആർസിക്ക് ഉണ്ടാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts