ഇന്ത്യയിലുള്ള ഒട്ടുമിക്ക ക്ഷേത്രങ്ങളും ഭര്‍ത്താവ് വിഘ്നേഷ് ശിവനൊപ്പം സാധിക്കുമ്പോഴെല്ലാം നയന്‍താര സന്ദര്‍ശിക്കാറുണ്ട്.ഇത്തരം ക്ഷേത്ര സന്ദര്‍ശനങ്ങള്‍ക്കായി നയന്‍സ് എത്തുമ്പോഴാണ് പാപ്പരാസികള്‍ക്കും താരത്തിന്റെ കൂടുതല്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ സാധിക്കുന്നത്. അതേസമയം ഇപ്പോഴിതാ നയന്‍താര ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ നടന്നൊരു സംഭവമാണ് വൈറലാകുന്നത്. നയന്‍താര ഭര്‍ത്താവ് വിഘ്നേഷ് ശിവനൊപ്പം കഴിഞ്ഞ ദിവസം കുംഭകോണത്തിന് അടുത്ത മേലവത്തൂര്‍ ഗ്രാമത്തിലെ പുഴയോരത്തെ കാമാച്ചി അമ്മന്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. നടി വരുന്നുണ്ടെന്ന് അറിഞ്ഞ് താരത്തെ ഒരു നോക്ക് കാണാന്‍ നിരവധി ആരാധകരാണ് അവിടെ തടിച്ചുകൂടിയത്. ഇതോടെ ശാന്തമായി ദര്‍ശനം നടത്താന്‍ പോലും…
Read MoreTag: gossipp
തേച്ചത് വിജയിയോ രശ്മികയോ? ഇരുവരും പിരിഞ്ഞു…രശ്മിക മന്ദാന തെലുങ്ക് യുവതാരവുമായി ഡേറ്റിങിൽ
സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രണയ ഗോസിപ്പുകളിൽ ഇടം പിടിച്ച രണ്ട് പേരുകളാണ് താരങ്ങളായ വിജയ് ദേവരകൊണ്ടിന്റേയും രശ്മിക മന്ദാനയുടേയും. ഗീത ഗോവിന്ദം അടക്കമുള്ള സിനിമകളിൽ വിജയ് ദേവരകൊണ്ടയുടെ നായികയായിരുന്നു രശ്മിക മന്ദാന. മാത്രമല്ല ഇരുവരേയും പലതവണ ഒരുമിച്ച് പൊതു ഇടങ്ങളിലും പാർട്ടികളിലും പാപ്പരാസികൾ കണ്ടിട്ടുമുണ്ട്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ വന്നത്. എന്നാലിപ്പോൾ രശ്മിക തെലുങ്കിലെ തന്നെ മറ്റൊരു യുവതാരവുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. തെലുങ്ക് യുവതാരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെയാണ് നടി ഇഷ്ടപ്പെടുന്നതെന്ന് റിപ്പോർട്ടുകൾ. അടുത്തിടെയായി പലപ്പോഴും രശ്മികയും ബെല്ലംകൊണ്ട സായ്…
Read Moreബിഗ് ബോസ് കുളത്തിൽ നീരാടി മിഥുനും ലച്ചുവും, വൃത്തികേടെന്ന് ഒരു കൂട്ടർ ലവ് സ്ട്രാറ്റജിയോ എന്ന് മറ്റ് ചിലർ
ബിഗ് ബോസ് മലയാളം സീസൺ 5 ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ഗെയിം മോഡലിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം തന്നെ പലരും തന്ത്രങ്ങൾ പുറത്തിറക്കുന്നതും ചിലർ മറ്റുള്ളവരുടെ തന്ത്രങ്ങൾ മനസിലാക്കി അത് പൊളിക്കാൻ ഉള്ള ശ്രമങ്ങളും തുടങ്ങി കഴിഞ്ഞു. ഇപ്പോഴിതാ ഇന്നലെ രാത്രി മുതൽ ബിഗ് ബോസ് വീട്ടിലും പ്രേക്ഷകരിലും ചർച്ചാ വിഷയമായി ഒരു സൗഹൃദം കടന്നു വന്നിരിക്കുകയാണ്. മിഥുനും ലച്ചുവും തമ്മിലുളള സൗഹൃദമാണ് ചർച്ചയാകുന്നത്. പിന്നാലെ ഇരുവരും ഒരുമിച്ച് പൂളിൽ കളിച്ചതും സോഷ്യൽ മീഡിയയുടെയും ബിഗ് ബോസ് താരങ്ങളുടെ ശ്രദ്ധ നേടിയിട്ടുണ്ട്.നീന്തൽക്കുളത്തിൽ ചാടിക്കളിച്ചും…
Read Moreനടൻ ധനുഷും നടി മീനയും വിവാഹിതരാവുന്നു
കഴിഞ്ഞ വര്‍ഷമാണ് തമിഴ് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും അവരുടെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നത്. പതിനെട്ട് വര്‍ഷത്തോളം നീണ്ട വിവാഹം ഔദ്യോഗികമായി അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞെങ്കിലും ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല. ബന്ധം അവസാനിപ്പിച്ച് രണ്ട് വീടുകളിലായി മാറി താമസിക്കുകയാണെന്നാണ് വിവരം. എന്നാല്‍ വിവാഹമോചനത്തിന് പിന്നാലെ നിരവധി കഥകളാണ് താരത്തെക്കുറിച്ച് പുറത്ത് വരുന്നത്. അതില്‍ പ്രധാനമായും നടി മീനയെ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ കഥകള്‍ വന്നിരിക്കുന്നതെന്നാണ് ശ്രദ്ധേയം. ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്ന തരത്തിലാണ് പ്രചരണം. വിഷയത്തില്‍ നടന്‍ ബെയില്‍വാന്‍ രംഗനാഥന്‍ നടത്തിയ വെളിപ്പെടുത്തുകളാണ്…
Read Moreഐശ്വര്യ ലക്ഷ്മി പ്രണയത്തിൽ!! പ്രതികരണവുമായി താരം
മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് ഐശ്വര്യ ലക്ഷ്‍മി. നടന്‍ അര്‍ജുന്‍ ദാസിനൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ച ഊഹോപോഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ ഐശ്വര്യ ലക്ഷ്‍മി. അര്‍ജുന്‍ ദാസിനൊപ്പമെടുത്ത ഫോട്ടോ ഹൃദയ ചിഹ്‍നം ചേര്‍ത്ത് പങ്കുവെച്ചതുകണ്ട് ഐശ്വര്യ ലക്ഷ്‍മി പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വന്നു. അങ്ങനെ സംശയം ഉന്നയിച്ച് ആരാധകര്‍ രംഗത്ത് വരികയും ചെയ്‍തു. ഇക്കാര്യത്തില്‍ ഐശ്വര്യ ലക്ഷ്‍മി വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോള്‍. എന്റെ അവസാനത്തെ പോസ്റ്റിനെ കുറിച്ച് എന്ന് പറഞ്ഞാണ് ഐശ്വര്യ ലക്ഷ്‍മി കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ഇത് ഇത്രത്തോളം…
Read Moreഅമീർഖാന്റെ മൂന്നാം വിവാഹം ഉടൻ എന്ന് അഭ്യൂഹം
മകൾ ഇറ ഖാന്റെ വിവാഹശേഷം ആമിർഖാന്റെ മൂന്നാം വിവാഹം ഉണ്ടാവുമെന്ന് അഭ്യൂഹം. അമീറും നടി ഫാത്തിമ സനയും പ്രണയത്തിലാണെന്ന ഗോസിപ്പ് നേരത്തെ തന്നെ വന്നിരുന്നു. ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹജീവിതം കഴിഞ്ഞ വർഷം അമീർ അവസാനിപ്പിച്ചതോടെ അത് ഫാത്തിമയ്ക്കു വേണ്ടിയാണെന്ന് പാപ്പരാസികൾ ഉറപ്പിച്ചു. റീന ദത്തയുമായുള്ള ബന്ധത്തിൽ പിറന്ന മകൾ ഇറ ഖാന്റെ വിവാഹ നിശ്ചയത്തിൽ ഫാത്തിമയും പങ്കെടുത്തിരുന്നു. ആമിറിനോട് സാമ്യമുള്ള വസ്ത്രങ്ങൾ ധരിച്ച് എത്തിയ ഫാത്തിമയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. എന്നാൽ ആമിറും ഫാത്തിമയും ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അഭിനയത്തിൽ കൂടുതൽ സജീവമാകാവുന്ന…
Read Moreഅമല പോളും ധനുഷും പ്രണയത്തിൽ!!! ഇരുവരും മുൻ ബന്ധം ഉപേക്ഷിച്ചത് അതുകൊണ്ടോ??
തെന്നിന്ത്യൻ താരങ്ങളായ അമല പോളും ധനുഷും പ്രണയത്തിലോ?. സിനിമകളെ പോലെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നു ഇരുവരുടെയും ദാമ്പത്യജീവിതവും. സംവിധായകൻ എ.എൽ.വിജയ് ആയിരുന്നു അമലയുടെ ആദ്യത്തെ ജീവിതപങ്കാളി. എന്നാൽ, പിന്നീട് ആ ബന്ധം തകരുകയായിരുന്നു. 2011-ൽ എ.എൽ.വിജയ് സംവിധാനം ചെയ്ത ‘ദൈവതിരുമകൾ’ എന്ന സിനിമയിൽ അമല പോൾ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ സെറ്റിൽ നിന്നാണ് അമല-വിജയ് പ്രണയം ആരംഭിക്കുന്നത്. ഈ സിനിമയ്ക്ക് പിന്നാലെ ഇരുവരും ഡേറ്റിംഗിൽ ആണെന്ന് ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങി. ആ സമയത്ത് ഇരുവരും ഈ ഗോസിപ്പുകളെ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഒടുവിൽ 2014 ലാണ്…
Read Moreനടി പ്രിയാമണിയും മുസ്തഫയും വേർപിരിഞ്ഞതായി റിപ്പോർട്ട്
കൊച്ചി: നടി പ്രിയാമണിയും ഭര്‍ത്താവ് മുസ്തഫയും വേർ പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. പ്രിയാമണിയും മുസ്തഫയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഇതിനെ കുറിച്ച് ഔദ്യോഗികമായി താരങ്ങൾ പ്രതികരിച്ചിട്ടില്ല. മുസ്തഫയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തില്‍ മുസ്തഫയ്ക്ക് മക്കളുമുണ്ട്. മുസ്തഫയ്ക്കെതിരെ മുമ്പൊരിക്കല്‍ ആദ്യ ഭാര്യ രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രിയാമണിയും മുസ്തഫയും തമ്മില്‍ അകല്‍ച്ചയിലാണെന്ന് തെലുങ്ക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഇത് വെറും ഗോസിപ്പ് മാത്രമാണ് എന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നേരത്തെയും പ്രിയാമണിയുടെ വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍…
Read Moreഒടുവിൽ മനസ് തുറന്ന് നടൻ ബാല
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയെക്കുറിച്ചായിരുന്നു സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ ചർച്ച. ഇപ്പോഴിതാ ചർച്ചകൾക്ക് വിരാമമിട്ട് നടൻ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ബാലയുടെ വാക്കുകള്‍: ‘കുടുംബ ജീവിതം രണ്ട് പ്രാവശ്യം തോറ്റ് പോയി. ഇപ്പോള്‍ തന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി. ഒരു കാര്യം പറയാം എന്നെക്കാളും നല്ല വ്യക്തിയാണ് എലിസബത്ത്.. ഒരു ഡോക്ടര്‍ ആണ്. അവര്‍ക്ക് മനസമാധാനം കൊടുക്കണം. അവര്‍ ഒരു സ്ത്രീയാണ്. മനഃസമാധനം കൊടുക്കൂ, ഇത് വളരെ പെയിന്‍ഫുള്‍ പ്രോസസ്സ് ആണ്’,…
Read Moreനാഗചൈതന്യ പ്രണയത്തിലോ, വാർത്തയിൽ ഇടം നേടി ശോഭിത ധൂലിപാലയും നാഗചൈതന്യയും
മോഡലും നടിയുമായ ശോഭിത ധൂലിപാലയുമായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി നാഗ ചൈതന്യ ഡേറ്റിംഗിൽ ആണെന്ന് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പുറത്ത്. വന്‍ വിജയമായ മേജര്‍ ചിത്രത്തിലെ നടിയായ ശോഭിത ധൂലിപാലയുമായി അടുത്തിടെയാണ് നാഗ ചൈതന്യ പരിചയപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ നടി സാമന്ത റൂത്ത് പ്രഭുവിനെ നാഗ ചൈതന്യ വിവാഹം കഴിച്ചിരുന്നു. 2017ല്‍ ഇരുവരും വിവാഹിതരായെങ്കിലും 2021ല്‍ വിവാഹമോചനം നേടി. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ നാഗ ചൈതന്യയുടെ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വീട്ടില്‍ നാഗ ചൈതന്യയും ശോഭിതയും അടുത്തിടെ കണ്ടുമുട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍…
Read More