ഒടുവിൽ മനസ് തുറന്ന് നടൻ ബാല 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയെക്കുറിച്ചായിരുന്നു സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ ചർച്ച. ഇപ്പോഴിതാ ചർച്ചകൾക്ക് വിരാമമിട്ട് നടൻ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

ബാലയുടെ വാക്കുകള്‍: ‘കുടുംബ ജീവിതം രണ്ട് പ്രാവശ്യം തോറ്റ് പോയി. ഇപ്പോള്‍ തന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി. ഒരു കാര്യം പറയാം എന്നെക്കാളും നല്ല വ്യക്തിയാണ് എലിസബത്ത്..

  ഭരണം ലഭിക്കുന്നതിന് മുമ്പേ യു ഡി എഫിൽ കെ സുധാകരൻ തുടക്കമിട്ടത് വെടിക്കെട്ടിന് മുൻപുള്ള മത്താപ്പ് കത്തീര്

ഒരു ഡോക്ടര്‍ ആണ്. അവര്‍ക്ക് മനസമാധാനം കൊടുക്കണം. അവര്‍ ഒരു സ്ത്രീയാണ്. മനഃസമാധനം കൊടുക്കൂ, ഇത് വളരെ പെയിന്‍ഫുള്‍ പ്രോസസ്സ് ആണ്’, ബാല പറയുന്നു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ് കവി വൈരമുത്തുവിന് ജ്ഞാനപീഠം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us