ഒന്നും മായ്ച്ചിട്ടില്ല; ചായ് ടാറ്റൂ ഇപ്പോഴും കൂടെയുണ്ട്…വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷ നൽകി സാമന്തയും നാഗചൈതന്യയും

സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു. സാമന്ത തന്നെയാണ് ഇതേക്കുറിച്ചുള്ള സൂചനകള്‍ ആരാധകരുമായി പങ്കുവച്ചത്. നാഗചൈതന്യയുടെ പേരില്‍ ചായ് എന്നൊരു ടാറ്റൂ സാമന്ത ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ പങ്കുവച്ച ചിത്രങ്ങളില്‍ അത് അപ്രത്യക്ഷമായിരുന്നു. ഇതോടെ താരം ടാറ്റൂ നീക്കം ചെയ്തുവെന്ന വാര്‍ത്തകളും എത്തിയിരുന്നു. എന്നാലിപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് നടി. ഒരിടയ്ക്ക് അപ്രത്യക്ഷമായ ഈ ടാറ്റൂ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സാമന്ത പങ്കുവച്ച പുതിയ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. സാമന്തയുടെ വാരിയെല്ലിന്‍റെ ഭാഗത്തായുള്ള ചായ് എന്ന ടാറ്റൂ കാണിച്ചുള്ള ചിത്രമാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ആര്‍ക്കൈവ്…

Read More

സാമന്തയുടെ പെറ്റ് ഡോഗുമായുള്ള ചിത്രം പങ്കുവച്ച് നാഗചൈതന്യ; ഇരുവരും വീണ്ടും ഒന്നിക്കുന്നു!!!

വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമാലോകത്ത് തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത താര സുന്ദരിയാണ് സാമന്ത. നടി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ട് വൈറൽ ആകാറുണ്ട്. അവധിക്കാലം ആഘോഷിക്കുന്ന നടി സാമന്ത ഇടക്കിടക്ക് തന്റെ പ്രിയപ്പെട്ട ചിത്രങ്ങളും സ്ഥലങ്ങളുമെല്ലാം പോസ്റ്റ് ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ പിന്തുടരുന്ന നടി കൂടിയാണ് സാമന്ത. സാമന്തയും മുൻ ഭർത്താവ് നാഗ് ചൈതന്യയും ഓമനിച്ച് വളർത്തിയിരുന്ന സാമന്തയുടെ പ്രിയപ്പെട്ട നായ്ക്കുട്ടി ഇപ്പോൾ എവിടെയാണ്, ആരാണ് വളർത്തുന്നത്? അത് മറ്റാരും അല്ല, മുൻ ഭർത്താവ് നാഗ…

Read More

നടൻ നാഗചൈതന്യ വിവാഹിതനാവുന്നു!! വധു ആരെന്നല്ലേ?

തെലുങ്ക് നടന്‍ നാഗ ചൈതന്യ രണ്ടാമതും വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നാഗചൈതന്യയുടെ കുടുംബാംഗങ്ങള്‍ വിവാഹാലോചനയുമായി മുന്നോട്ടുപോകുകയാണെന്നും ഒരു വ്യവസായ കുടുംബത്തില്‍ നിന്നാണ് വധുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടി ശോഭിത ധുലിപാലയുമായി നാഗചൈതന്യ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടയിരുന്നു. ഇതിനെതിരേ ശോഭിത പ്രതികരിക്കുകയും ചെയ്തു. 2010ല്‍ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ല്‍ ഗോവയില്‍ വച്ച്‌ നടന്ന അത്യാഡംബര ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. നാലുവര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു. എന്തായാലും അടുത്ത ഭാര്യ ശോഭിതയോ അതോ…

Read More

നാഗചൈതന്യ ചിത്രത്തിൽ ബാർ, വിശ്വാസം വ്രണപ്പെടുത്തിയെന്ന് വിശ്വാസികൾ

ബെംഗളൂരു: മേലുകോട്ട് രായഗോപുര ക്ഷേത്ര കമാനം, സിനിമാ ചിത്രീകരണത്തിനായി ബാറാക്കി മാറ്റിയത് വൻ വിവാദത്തിലേക്ക് . കമാനം മദ്യശാലയാക്കി മാറ്റിയതാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത്. നാഗചൈതന്യ നായകനായെത്തുന്ന ‘3 നോട്ട് 2’ എന്ന സിനിമയാണ് ഇത്തരത്തിൽ ഒരു ഷൂട്ടിംഗ് സെറ്റ് നിർമ്മിച്ചത്. ക്ഷേത്രകമാനം നാഗചൈതന്യ ചിത്രത്തിൻറെ ബാറാക്കിയതിനെതിരെ വിശ്വാസികൾ രംഗത്ത് എത്തി. വിവിധ ബ്രാൻഡുകളിലുള്ള മദ്യക്കുപ്പികൾ നിരത്തിവച്ച് ഷൂട്ടിംഗ് നടത്തിയത് തങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് വിശ്വാസികൾ പറയുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ രാജമുടി ഉത്സവം അലങ്കോലപ്പെട്ടെന്നും ഇവർ ആരോപിക്കുന്നു. മേലുകോട്ടിൻറെ പാരമ്പര്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ സിനിമ…

Read More

നാഗചൈതന്യ പ്രണയത്തിലോ, വാർത്തയിൽ ഇടം നേടി ശോഭിത ധൂലിപാലയും നാഗചൈതന്യയും

മോഡലും നടിയുമായ ശോഭിത ധൂലിപാലയുമായി കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി നാഗ ചൈതന്യ ഡേറ്റിംഗിൽ ആണെന്ന് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പുറത്ത്. വന്‍ വിജയമായ മേജര്‍ ചിത്രത്തിലെ നടിയായ ശോഭിത ധൂലിപാലയുമായി അടുത്തിടെയാണ് നാഗ ചൈതന്യ പരിചയപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ നടി സാമന്ത റൂത്ത് പ്രഭുവിനെ നാഗ ചൈതന്യ വിവാഹം കഴിച്ചിരുന്നു. 2017ല്‍ ഇരുവരും വിവാഹിതരായെങ്കിലും 2021ല്‍ വിവാഹമോചനം നേടി. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ നാഗ ചൈതന്യയുടെ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വീട്ടില്‍ നാഗ ചൈതന്യയും ശോഭിതയും അടുത്തിടെ കണ്ടുമുട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍…

Read More
Click Here to Follow Us