ബിഗ് ബോസ് കുളത്തിൽ നീരാടി മിഥുനും ലച്ചുവും, വൃത്തികേടെന്ന് ഒരു കൂട്ടർ ലവ് സ്ട്രാറ്റജിയോ എന്ന് മറ്റ് ചിലർ 

ബിഗ് ബോസ് മലയാളം സീസൺ 5 ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ഗെയിം മോഡലിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം തന്നെ പലരും തന്ത്രങ്ങൾ പുറത്തിറക്കുന്നതും ചിലർ മറ്റുള്ളവരുടെ തന്ത്രങ്ങൾ മനസിലാക്കി അത് പൊളിക്കാൻ ഉള്ള ശ്രമങ്ങളും തുടങ്ങി കഴിഞ്ഞു.

ഇപ്പോഴിതാ ഇന്നലെ രാത്രി മുതൽ ബിഗ് ബോസ് വീട്ടിലും പ്രേക്ഷകരിലും ചർച്ചാ വിഷയമായി ഒരു സൗഹൃദം കടന്നു വന്നിരിക്കുകയാണ്.

  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ

മിഥുനും ലച്ചുവും തമ്മിലുളള സൗഹൃദമാണ് ചർച്ചയാകുന്നത്. പിന്നാലെ ഇരുവരും ഒരുമിച്ച് പൂളിൽ കളിച്ചതും സോഷ്യൽ മീഡിയയുടെയും ബിഗ് ബോസ് താരങ്ങളുടെ ശ്രദ്ധ നേടിയിട്ടുണ്ട്.നീന്തൽക്കുളത്തിൽ ചാടിക്കളിച്ചും കുളിച്ചുമൊക്കെ ബിഗ് ബോസ് വീട്ടിലെ സമയം ആസ്വദിക്കുകയാണ് ലച്ചുവും മിഥുനും. ഒപ്പം വിഷ്ണു ജോഷിയുമുണ്ടായിരുന്നു. കാഴ്ചക്കാരായി ഉണ്ടായിരുന്നത് റെനീഷയും സെറീനയുമായിരുന്നു. സ്വിമ്മിങ് പൂൾ ബിഗ് ബോസ് വീട്ടിലെ പ്രധാന ഇടമാണെങ്കിലും രണ്ട് താരങ്ങൾ ഇത്രത്തോളം ആസ്വദിച്ച് പൂളിൽ കളിക്കുന്നത് ഇതാദ്യമാണെന്ന് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. സദാചാരവാദികൾക്ക് ഒരു പ്രശ്നം കിട്ടിയിരിക്കുകയാണ് ഈ സൗഹൃദത്തിലൂടെ 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts