പ്രധാനമന്ത്രി മിത്ര മെഗാ ടെക്സ്റ്റൈൽസ് പാർക്കിന് പ്രധാന മന്ത്രിയുടെ അഭിനന്ദനം 

ബെംഗളൂരു: കൽബുറഗിയില്‍ പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് സ്ഥാപിച്ചതിന് കര്‍ണാടകയിലെ ജനങ്ങളെ അനുമോദിച്ച് പ്രധാനമന്ത്രി.

കൽബുറഗിയില്‍ പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്ക് സ്ഥാപിച്ചതിന് കര്‍ണാടകയിലെ എന്റെ സഹോദരിമാര്‍ക്കും , സഹോദരന്മാര്‍ക്കും അഭിനന്ദനങ്ങള്‍. ഈ പാര്‍ക്ക് കര്‍ണാടകയുടെ സമ്പന്നമായ തുണിത്തരങ്ങളുടെ പാരമ്പര്യം ആഘോഷിക്കുകയും ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.”, കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts