നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ബെംഗളൂരു: കോളേജ് ഫെസ്റ്റ് ഉദ്ഘാടന പരിപാടിയ്ക്കിടെ നൃത്തം ചെയ്യുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. അസിം പ്രേംജി സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി അഭിജിത്ത് ഷിന്‍ഡെയാണ് മരിച്ചത്. 26കാരനായ അഭിജിത് മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശിയാണ്. നിയമനടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് അഭിജിത്തിന്റെ മാതാപിതാക്കള്‍ വരുന്നതിനായി കാത്തിരിക്കുകയാണ് പോലീസ്. ഹോസ്റ്റലില്‍ നിന്ന് കാമ്പസിലേക്ക് പോകുന്നതിന് ഒരു സെമസ്റ്ററിന് 8, 500 രൂപ ഈടാക്കുന്ന ഷട്ടില്‍ ബസ് ചാര്‍ജിനെതിരെ 10 ദിവസത്തിലേറെയായി സര്‍വകലാശാലയില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ഥകള്‍ ബുധനാഴ്ച മുതല്‍ നിരാഹാര സമരത്തിലായിരുന്നു. എന്നാല്‍ ആദ്യ…

Read More

നൃത്ത വിസ്മയമൊരുക്കി കൈരളി നാട്യാലയത്തിലെ വിദ്യാർഥികൾ 

ബെംഗളൂരു: രാജരാജേശ്വരി നഗറിലുള്ള കൈരളി നാട്യാലയത്തിലെ അധ്യാപിക ധന്യ സന്തോഷിന്റെ നേതൃത്വത്തിൽ ജലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ വച്ച് വിദ്യാർത്ഥികൾ നൃത്ത സന്ധ്യ അവതരിപ്പിച്ചു. ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ ഭക്തജനങ്ങൾക്ക് ഒരു നല്ല ദൃശ്യാനുഭവമായി. ആകെ 11 ഡാൻസ് ഇനങ്ങൾ ഉണ്ടായിരുന്നത് അതിൽ മുപ്പതോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഭരതനാട്യത്തിലെ ഗണപതി സ്തുതിയോടെയാണ് പരിപാടികൾ ആരംഭിച്ചത്. മോഹിനിയാട്ടത്തിലെ ചൊൽക്കെട്ട്, ജതി സ്വരം എന്നിവയും, ഭരതനാട്യത്തിലെ ശബ്ദം, വർണ്ണം, പദം, കീർത്തനം, തില്ലാന എന്നീ ഇനങ്ങളും അവതരിപ്പിച്ചു. തുടർന്ന് അയ്യപ്പ ടെമ്പിൾ ട്രസ്റ്റ് ഭാരവാഹികളുടെ നന്ദി…

Read More

എൻ.എ.എൽ ഓണാഘോഷം നടത്തി 

ബെംഗളൂരു: സി.എസ്.ഐ.ആർ – എൻ.എ. എൽ മലയാളി ഓഫീസേഴ്സ് & സ്റ്റാഫ് യൂണിറ്റ് “കൈരളി കലാവാണിയുടെ” നേതൃത്വത്തിൽ ഓണാഘോഷം നടത്തി. രാവിലെ പത്തുമണിക്ക് “എസ് ആർ വള്ളൂരി”ആഡിറ്റോറിയത്തിൽ വച്ച് കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ സീരിയൽ സംവിധായകനും നടനുമായ സൂരജ് റ്റോം നിർവ്വഹിച്ചു. കൈരളി കലാവാണിയുടെ ഓണപ്പതിപ്പായ “സ്മരണികയുടെ” പ്രകാശനം എൻ.എ.എൽ ഡയറക്ടർ നിർവ്വഹിച്ചു. ദമരു സ്കൂൾ ഓഫ് ഡാൻസിന്റെ ഡയറക്ടർ ജ്യോതിശ്രീ ചടങ്ങിൽ മോഹിനിയാട്ടം അവതരിപ്പിച്ചു. ലജീഷ്, മനു, സുലേഖ എന്നിവരുടെ കൂട്ടുകെട്ടിൽ ഗാനമേളയും അരങ്ങേറി. ഉച്ചതിരിഞ്ഞ് പന്ത്രണ്ടരയോടു കൂടി പൊതുസമ്മേളനം ബെംഗളൂരു സെൻട്രൽ…

Read More

കാണികളുടെ മനസു കീഴടക്കിയുള്ള കർണാടക ഐഎഎസ് ഉദ്യോഗസ്ഥന്റെ നൃത്ത വീഡിയോ വൈറലായി

ബെംഗളൂരു: കർണാടക ഐഎഎസ് ഉദ്യോഗസ്ഥന്റെ നൃത്ത വീഡിയോ വൈറലാകുന്നു. ഐഎഎസ് ഉദ്യോഗസ്ഥനും ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ (എച്ച്ഡിഎംസി) കമ്മീഷണറുമായ ബി ഗോപാൽ കൃഷ്ണ ഒരു സാംസ്കാരിക പരിപാടിയിൽ പ്രശസ്തമായ കന്നഡ ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച ധാർവാഡിലെ വിദ്യാ വാർധക് സംഘത്തിൽ എച്ച്‌ഡിഎംസി എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കവെയാണ് കമ്മീഷണർ ടഗരു എന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗാനത്തിന് നൃത്തം ചെയ്തത്. #Karnataka #Hubballi #Dharwad Municipal Corporation commissioner Gopal Krishna B dance for…

Read More
Click Here to Follow Us