കാണികളുടെ മനസു കീഴടക്കിയുള്ള കർണാടക ഐഎഎസ് ഉദ്യോഗസ്ഥന്റെ നൃത്ത വീഡിയോ വൈറലായി

ബെംഗളൂരു: കർണാടക ഐഎഎസ് ഉദ്യോഗസ്ഥന്റെ നൃത്ത വീഡിയോ വൈറലാകുന്നു.

ഐഎഎസ് ഉദ്യോഗസ്ഥനും ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ (എച്ച്ഡിഎംസി) കമ്മീഷണറുമായ ബി ഗോപാൽ കൃഷ്ണ ഒരു സാംസ്കാരിക പരിപാടിയിൽ പ്രശസ്തമായ കന്നഡ ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

വെള്ളിയാഴ്ച ധാർവാഡിലെ വിദ്യാ വാർധക് സംഘത്തിൽ എച്ച്‌ഡിഎംസി എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കവെയാണ് കമ്മീഷണർ ടഗരു എന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗാനത്തിന് നൃത്തം ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
[masterslider id="10"]

Related posts