ബെംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഏകദേശം 72 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണ്ണവുമായി തമിഴ്നാട് സ്വദേശികൾ അറസ്റ്റിലായി. ക്രിസ്മസ് ദിനത്തിലും ഇന്നലെയുമായി ഷാർജയിൽ നിന്നെത്തിയ എയർ അറേബിയ വിമാനത്തിൽ വന്ന തമിഴ്നാട് സ്വദേശികൾ ആണ് പിടിയിലായത്. ആദ്യം പിടിയിലായ വ്യെക്തിയിൽ നിന്ന് 1.1 കിലോഗ്രാം സ്വന്തമാണ് പിടിച്ചെടുത്തത്. തുടർന്ന് ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം ഇതേ വിമാനത്തിൽ വന്ന മറ്റൊരു വ്യെക്തിയിൽ നിന്ന് 421 ഗ്രാം സ്വർണവും പിടിച്ചെടുത്തു. രാജ്യാനന്തര കള്ളക്കടത്തു സംഘങ്ങൾ ആണ് ഇവരെ ഉപയോഗിച്ച്…

Read More

26.11 ലക്ഷം രൂപയുടെ സ്വർണ പേസ്റ്റുമായി സുഡാനി യുവതി വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: 535 ഗ്രാം ഭാരമുള്ള സ്വർണ പേസ്റ്റുമായി 38 കാരിയായ സുഡാനി ഷാർജയിൽ നിന്ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) വിമാനമിറങ്ങി.26.11 ലക്ഷം രൂപ വിലമതിക്കുന്ന കള്ളക്കടത്ത് സ്വർണവുമായി കാടത്താനുള്ള ശ്രമത്തിനിടെയാണ് ബെംഗളൂരു കസ്റ്റംസ് ഇവരെ പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരം ഷാർജയിൽ നിന്ന് ബെംഗളൂരുവിലേക്ക് എയർ അറേബ്യ വിമാനം ജി9 498 ഇറക്കിയതിന് ശേഷമാണ് സംഭവം നടന്നതെന്ന് ബെംഗളൂരു വിമാനത്താവള വൃത്തങ്ങൾ പറഞ്ഞു. രാത്രി 9.30 ഓടെ വിമാനമിറങ്ങിയ യാത്രക്കാർ എയർപോർട്ട് കെട്ടിടത്തിലേക്ക് നടന്നപ്പോൾ ടെർമിനൽ ഫ്‌ളോറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയാസ്പദമായ…

Read More

ചെന്നൈ എയർ കസ്റ്റംസ് 93 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.

ചെന്നൈ: 93 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോഗ്രാം സ്വർണം കടത്താനുള്ള ശ്രമം ചെന്നൈ എയർ കസ്റ്റംസ് പരാജയപ്പെടുത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ദുബായിൽ നിന്ന് എത്തിയ ഒരു പുരുഷ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഇയാളുടെ ചെക്ക്-ഇൻ ബാഗേജ് പരിശോധിച്ചപ്പോളാണ് ഹാർഡ് ഡിസ്കിനുള്ളിൽ കൗശലപൂർവം ഒളിപ്പിച്ച നിലയിലാണ് സ്വർണത്തിന്റെ വൃത്താകൃതിയിലുള്ള ഡിസ്ക് കണ്ടെത്തിയത്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുകയാണ്.

Read More

പിടിച്ചെടുത്ത 1.7 കിലോ സ്വർണം കാണാത്തെയായി ; നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ്

ബെംഗളൂരു: ക്വീൻസ് റോഡിലെ സിആർ ബിൽഡിംഗിലെ കസ്റ്റംസ് ഓഫീസിന്റെ ഗോഡൗണിൽ നിന്ന് 1.7 കിലോഗ്രാം ഭാരമുള്ള സ്വർണം കാണാതായ സംഭവത്തിൽ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സിറ്റി പോലീസ് കേസെടുത്തു.രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാർക്കും രണ്ട് ഇൻസ്പെക്ടർമാർക്കുമെതിരെ ആണ് കേസെടുത്തിട്ടുള്ളത്. കസ്റ്റംസ് സൂപ്രണ്ട് ശ്രീനിവാസ് ഗോപാൽ എം, ലഗേജ് കൈകാര്യം ചെയ്ത നാല് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയതായി ആണ് റിപ്പോർട്ട്.നാല് പേര്ക്കെതിരെയും സെക്ഷൻ 409 (പൊതുപ്രവർത്തകൻ ക്രിമിനൽ വിശ്വാസ ലംഘനം), 420 (വഞ്ചന) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിആർ ബിൽഡിംഗിലെ കസ്റ്റംസ് ഓഫീസിന്റെ ഗോഡൗണിൽ കസ്റ്റംസ് ഡെപ്യൂട്ടി…

Read More
Click Here to Follow Us