4 വയസുകാരി അംഗന്‍വാടിയില്‍ തല കറങ്ങി വീണ് മരിച്ചു

കാസർക്കോട്: അംഗന്‍വാടിയില്‍ തലകറങ്ങി വീണ കുട്ടി മരിച്ചു.

മധൂര്‍, അറന്തോട്ടെ സ്വദേശികളായ ബഷീര്‍ അഫ്‌ന ദമ്പതികളുടെ മകളായ നാലു വയസ്സുകാരി ഫാത്തിമത്ത്_സഹ്‌റയാണ് മരിച്ചത്.

ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

ഇന്നലെയാണ് കുട്ടി അംഗന്‍വാടിയില്‍ തലകറങ്ങി വീണത്.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

 

തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

പനി മൂര്‍ച്ഛിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
[masterslider id="10"]

Related posts