26.11 ലക്ഷം രൂപയുടെ സ്വർണ പേസ്റ്റുമായി സുഡാനി യുവതി വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: 535 ഗ്രാം ഭാരമുള്ള സ്വർണ പേസ്റ്റുമായി 38 കാരിയായ സുഡാനി ഷാർജയിൽ നിന്ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) വിമാനമിറങ്ങി.26.11 ലക്ഷം രൂപ വിലമതിക്കുന്ന കള്ളക്കടത്ത് സ്വർണവുമായി കാടത്താനുള്ള ശ്രമത്തിനിടെയാണ് ബെംഗളൂരു കസ്റ്റംസ് ഇവരെ പിടികൂടിയത്.

ചൊവ്വാഴ്ച വൈകുന്നേരം ഷാർജയിൽ നിന്ന് ബെംഗളൂരുവിലേക്ക് എയർ അറേബ്യ വിമാനം ജി9 498 ഇറക്കിയതിന് ശേഷമാണ് സംഭവം നടന്നതെന്ന് ബെംഗളൂരു വിമാനത്താവള വൃത്തങ്ങൾ പറഞ്ഞു. രാത്രി 9.30 ഓടെ വിമാനമിറങ്ങിയ യാത്രക്കാർ എയർപോർട്ട് കെട്ടിടത്തിലേക്ക് നടന്നപ്പോൾ ടെർമിനൽ ഫ്‌ളോറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ ആഫ്രിക്കൻ യുവതിയെ തടയുകയും പരിശോധിക്കുകയും സ്വർണം കണ്ടെത്തുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?
  ബെംഗളൂരുവിൽ കൊടുങ്കാറ്റും കനത്ത പേമാരിയും; സിലിക്കൺ സിറ്റിയിൽ യെല്ലോ അലേർട്ട്, ഓഫീസ് ജീവനക്കാർ ജാഗ്രത പാലിക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts