അഞ്ചുവയസ്സുകാരിയെ ബലാത്സംഗംചെയ്ത പ്രതി ജീവനൊടുക്കി

ബെംഗളൂരു : ബെലഗാവിയിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗംചെയ്ത പ്രതി ജീവനൊടുക്കി.

രാംദുർഗ് താലൂക്കിലാണ് സംഭവം.

ഇരപ്പ കഡ്ഡി (45) ആണ് തൂങ്ങിമരിച്ചത്.

തോട്ടംതൊഴിലാളിയായ പിതാവിനൊപ്പമുണ്ടായിരുന്ന കുട്ടിയെ മൊബൈൽഫോൺ കാണിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്യുകയായിരുന്നു.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

പോലീസിനെ സമീപിച്ചപ്പോൾ ഇരപ്പ ജീവനൊടുക്കുകയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
[masterslider id="10"]

Related posts