പിടിച്ചെടുത്ത 1.7 കിലോ സ്വർണം കാണാത്തെയായി ; നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ്

ബെംഗളൂരു: ക്വീൻസ് റോഡിലെ സിആർ ബിൽഡിംഗിലെ കസ്റ്റംസ് ഓഫീസിന്റെ ഗോഡൗണിൽ നിന്ന് 1.7 കിലോഗ്രാം ഭാരമുള്ള സ്വർണം കാണാതായ സംഭവത്തിൽ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സിറ്റി പോലീസ് കേസെടുത്തു.രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാർക്കും രണ്ട് ഇൻസ്പെക്ടർമാർക്കുമെതിരെ ആണ് കേസെടുത്തിട്ടുള്ളത്.

കസ്റ്റംസ് സൂപ്രണ്ട് ശ്രീനിവാസ് ഗോപാൽ എം, ലഗേജ് കൈകാര്യം ചെയ്ത നാല് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയതായി ആണ് റിപ്പോർട്ട്.നാല് പേര്ക്കെതിരെയും സെക്ഷൻ 409 (പൊതുപ്രവർത്തകൻ ക്രിമിനൽ വിശ്വാസ ലംഘനം), 420 (വഞ്ചന) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിആർ ബിൽഡിംഗിലെ കസ്റ്റംസ് ഓഫീസിന്റെ ഗോഡൗണിൽ കസ്റ്റംസ് ഡെപ്യൂട്ടി ഡയറക്ടർ പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts