ചെന്നൈ എയർ കസ്റ്റംസ് 93 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.

ചെന്നൈ: 93 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോഗ്രാം സ്വർണം കടത്താനുള്ള ശ്രമം ചെന്നൈ എയർ കസ്റ്റംസ് പരാജയപ്പെടുത്തി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ദുബായിൽ നിന്ന് എത്തിയ ഒരു പുരുഷ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

ഇയാളുടെ ചെക്ക്-ഇൻ ബാഗേജ് പരിശോധിച്ചപ്പോളാണ് ഹാർഡ് ഡിസ്കിനുള്ളിൽ കൗശലപൂർവം ഒളിപ്പിച്ച നിലയിലാണ് സ്വർണത്തിന്റെ വൃത്താകൃതിയിലുള്ള ഡിസ്ക് കണ്ടെത്തിയത്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts