മകളുടെ കൺമുന്നിൽ വച്ച് അമ്മയെ കുത്തി കൊലപ്പെടുത്തി

ബെംഗളൂരു: മണ്ഡ്യയിൽ പാണ്ഡവപൂർ താലൂക്കിലെ എലെകെരെ ഗ്രാമത്തിൽ മകളുടെ കൺമുന്നിൽ വെച്ച് അമ്മയെ കുത്തിക്കൊലപ്പെടുത്തി. 50കാരിയായ പാർവതമ്മയാണ് മരിച്ചത്. മകൾ അർപ്പിതയുടെ കൺമുന്നിൽ വെച്ച് അമ്മയെ കൊലപ്പെടുത്തിയ ശേഷം അക്രമി രക്ഷപ്പെടുകയായിരുന്നു. അമ്മയും മകളും വീട്ടിലേക്ക് പോകുന്നതിനിടെ പ്രതി ഇവരെ അര കിലോമീറ്ററോളം പിന്തുടർന്നു. ആളൊഴിഞ്ഞ പ്രദേശം എത്തിയ പ്രതികൾ പാർവതമ്മയെ കത്തികൊണ്ട് വെട്ടിയ ശേഷം ഓടി രക്ഷപ്പെട്ടു. ശ്രീരംഗപട്ടണം റൂറൽ പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്, സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

വിലാസം ചോദിക്കാനെന്ന വ്യാജേന രാത്രി റോഡിൽ എത്തും; കവർച്ച സംഘം പിടിയിൽ

ബെംഗളൂരു: വിലാസം ചോദിക്കാനെന്ന വ്യാജേന രാത്രി ബൈക്കിൽ പോവുകയായിരുന്ന ആളെ തടഞ്ഞുനിർത്തി ഫോണും ബൈക്കും എടിഎം കാർഡും തട്ടിയെടുത്ത സംഘം അറസ്റ്റിൽ. നാലു പ്രതികളെ മഹാദേവപൂർ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. രവികുമാർ, അമീൻ, പ്രശാന്ത് എന്നിവരുൾപ്പെടെ നാലു പ്രതികൾ ആണ് പിടിയിലായത്. അറസ്റ്റിലായവരിൽ നിന്ന് 16 ലക്ഷം രൂപ വിലമതിക്കുന്ന യമഹ ബൈക്കും ആപ്പിൾ ഫോണും പോലീസ് പിടിച്ചെടുത്തു. നവംബർ 28ന് സുഹൃത്തിനൊപ്പം വൈറ്റ് ഫീൽഡിലേക്ക് പോവുകയായിരുന്ന മുഹമ്മദ് ഫൈദലിനെ മേൽവിലാസം ചോദിച്ച് തടഞ്ഞുനിർത്തി കത്തി കാണിച്ച് പണം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ…

Read More

നായ കുരച്ചു; ഉടമയ്ക്കും കുടുംബത്തിനും നേരെ ആക്രമണം 

ബെംഗളൂരു: ദേവനഹള്ളിയിൽ നായ കുരച്ചതിനെ തുടർന്ന് നായയുടെ ഉടമയെ കത്തികൊണ്ട് ആക്രമിച്ചതായി പരാതി. ദേവനഹള്ളി താലൂക്കിലെ ദൊഡ്ഡച്ചിമനഹള്ളിയിലാണ് സംഭവം. ഗ്രാമത്തിലെ മധുകുമാർ എന്നയാൾക്കാണ് കുത്തേറ്റത്. ഗുരുതരമായി മർദ്ദനമേറ്റ ഇയാളെ ദൊഡ്ഡബല്ലാപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന്റെ നില ആശങ്കാജനകമാണ്. ആക്രമണത്തിനിരയായ മധുകുമാർ നായയെ വളർത്തിയിരുന്നു. അതേ ഗ്രാമത്തിലെ തന്നെ നരസിംഹപ്പയുടെ മക്കളായ സുനിലും അനിലും അത് വഴി പോകുമ്പോൾ ഈ നായ കുരച്ചു. ഇക്കാരണത്താൽ സുനിലും , അനിലും സുഹൃത്തുക്കളും കത്തിയുമായി മധുകുമാറിന്റെ വീട്ടിലെത്തി. മധുകുമാറിനെയും ജ്യേഷ്ഠൻ മഞ്ജുനാഥിനെയും ആക്രമിച്ചു. ആക്രമണം തടയാൻ…

Read More

വിവാഹേതര ബന്ധം നിഷേധിച്ച യുവതിയെ യുവാവ് കുത്തിക്കൊന്നു

ബെംഗളൂരു: വിവാഹേതര ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച യുവതിയെ കുത്തിക്കൊന്നു. ഞായറാഴ്ച ബെംഗളൂരു ജെജെ നഗറിലെ നാലാം ക്രോസിൽ ആണ് സംഭവം. പർവീൺ താജ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് ജുനൈദ് കുറ്റകൃത്യത്തിന് ശേഷം ഒളിവിലാണ്. പ്രതി മുഹമ്മദ് ജുനൈദിന് ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേച്ചൊല്ലി ദമ്പതികൾ വഴക്കിട്ടിരുന്നു. ഇരുവരുടെയും കേസ് പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം ജുനൈദ് മാനസികമായി തകർന്നതായി പറയപ്പെടുന്നു. ഈ അവസരത്തിൽ ബന്ധുവായ പർവീൺ താജുമായി ജുനൈദ് അടുപ്പത്തിലായിരുന്നു. വിവാഹിതയായിട്ടും യുവതിക്ക് ജുനൈദുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. അടുത്തിടെ…

Read More

വിവാഹം നടത്തിത്തരാമെന്ന് മോഹിപ്പിച്ച് മലയാ​ളി വയോധികനിൽ നിന്നും എട്ടുലക്ഷം രൂപ തട്ടിയ സംഘം പിടിയിൽ

ബെംഗളൂരു: വിവാഹം നടത്തിത്തരാമെന്ന് മോഹിപ്പിച്ച് മലയാ​ളി വയോധികനെ ബ്ലാക് മെയിൽ ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ മൂന്നു കർണാടക സ്വദേശികളെ കുടക് പോലീസ് പിടികൂടി. ബണ്ട്വാൾ സ്വദേശി അബ്ദുൾ ബഷീർ (29), കഡബ സ്വദേശി സാദിഖ് (30), ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ജില്ലക്കാരനായ ജോൺ മാത്യു (64) ആണ് തട്ടിപ്പിനിരയായത്. അവിവാഹിതനായ ജോൺ മാത്യുവിന്റെ ഡ്രൈവറായി ഫൈസൽ സേവനമനുഷ്ഠിച്ചിരുന്നു. കുടകിൽ തന്റെ പരിചയത്തിലുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ്  നവംബർ 26ന് ജോണിനെ ഫൈസൽ മടിക്കേരിയിലെ ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയി. അബ്ദുൾ…

Read More

ഡീപ് ഫേക്കിനും പുറമെ സ്ത്രീകളെ ‘ന​ഗ്നരാക്കുന്ന’ ആപ്പുകളുടെ ഉപയോ​ഗം വർധിക്കുന്നു

  ചെന്നൈ: ദിനംപ്രതി സ്ത്രീകൾക്ക് നേരെ ഉള്ള സൈബർ കുറ്റകൃത്യങ്ങൾ കൂടിവരികയാണ് പണ്ടുമുതലേ സ്ത്രീപുരുഷ ഭേതമന്യെ ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന വെബ്സൈറ്റുകൾക്ക് ജനപ്രീതി ഏറെയായിരുന്നു. എന്നാലിപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോ​ഗിച്ച് ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന തരത്തിലുള്ള ആപ്പുകൾക്കും വെബ്സൈറ്റുകൾക്കുമാണ് ജനപ്രീതി വർധിക്കുന്നത്. ഒരാളുടെ ചിത്രം എഐ ഉപയോഗിച്ച് ന​ഗ്നമാക്കുകയാണ് ഇപ്പോൾ ട്രെൻഡ്. പലപ്പോഴും സ്ത്രീകളാണ് ഇരകളാകുന്നത് എന്നാണ് ശ്രദ്ധേയം. ഈ വർഷത്തിന്റെ ആരംഭം മുതൽ, X, Reddit എന്നിവയുൾപ്പെടെ സോഷ്യൽ മീഡിയയിൽ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400% ത്തിലധികം വർദ്ധിച്ചതായി ഗവേഷകർ…

Read More

ഡീപ് ഫേക്കിനും പുറമെ സ്ത്രീകളെ ‘ന​ഗ്നരാക്കുന്ന’ ആപ്പുകളുടെ ഉപയോ​ഗം വർധിക്കുന്നു

  ചെന്നൈ: ദിനംപ്രതി സ്ത്രീകൾക്ക് നേരെ ഉള്ള സൈബർ കുറ്റകൃത്യങ്ങൾ കൂടിവരികയാണ് പണ്ടുമുതലേ ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന വെബ്സൈറ്റുകൾക്ക് ജനപ്രീതി ഏറെയായിരുന്നു. എന്നാലിപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോ​ഗിച്ച് ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന ആപ്പുകൾക്കും വെബ്സൈറ്റുകൾക്കുമാണ് ജനപ്രീതി വർധിക്കുന്നത്. ഒരാളുടെ ചിത്രം എഐ ഉപയോഗിച്ച് ന​ഗ്നമാക്കുകയാണ് ഇപ്പോൾ ട്രെൻഡ്. പലപ്പോഴും സ്ത്രീകളാണ് ഇരകളാകുന്നത് എന്നാണ് ശ്രദ്ധേയം. ഈ വർഷത്തിന്റെ ആരംഭം മുതൽ, X, Reddit എന്നിവയുൾപ്പെടെ സോഷ്യൽ മീഡിയയിൽ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400% ത്തിലധികം വർദ്ധിച്ചതായി ഗവേഷകർ പറഞ്ഞു. അതിലുമുപരി സെപ്റ്റംബർ മാസത്തിൽ…

Read More

ഡീപ് ഫേക്കിനും പുറമെ സ്ത്രീകളെ ‘ന​ഗ്നരാക്കുന്ന’ ആപ്പുകളുടെ ഉപയോ​ഗം വർധിക്കുന്നു

ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന വെബ്സൈറ്റുകൾക്ക് ജനപ്രീതി ഏറെയായിരുന്നു. എന്നാലിപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോ​ഗിച്ച് ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന ആപ്പുകൾക്കും വെബ്സൈറ്റുകൾക്കുമാണ് ജനപ്രീതി വർധിക്കുന്നത്. ഒരാളുടെ ചിത്രം എഐ ഉപയോഗിച്ച് ന​ഗ്നമാക്കുകയാണ് ഇപ്പോൾ ട്രെൻഡ്. പലപ്പോഴും സ്ത്രീകളാണ് ഇരകളാകുന്നത് എന്നാണ് ശ്രദ്ധേയം. ഈ വർഷത്തിന്റെ ആരംഭം മുതൽ, X, Reddit എന്നിവയുൾപ്പെടെ സോഷ്യൽ മീഡിയയിൽ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400% ത്തിലധികം വർദ്ധിച്ചതായി ഗവേഷകർ പറഞ്ഞു. അതിലുമുപരി സെപ്റ്റംബർ മാസത്തിൽ മാത്രം 24 ദശലക്ഷം ആളുകളാണ് വസ്ത്രങ്ങൾ ഇല്ലാതെ ചിത്രങ്ങൾ കാണിക്കുന്ന വെബ്‌സൈറ്റുകൾ…

Read More

ഡീപ് ഫേക്കിനും പുറമെ സ്ത്രീകളെ ‘ന​ഗ്നരാക്കുന്ന’ ആപ്പുകളുടെ ഉപയോ​ഗം വർധിക്കുന്നതായി റിപ്പോർട്ട്;

ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന വെബ്സൈറ്റുകൾക്ക് ജനപ്രീതി ഏറെയായിരുന്നു. എന്നാലിപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോ​ഗിച്ച് ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന ആപ്പുകൾക്കും വെബ്സൈറ്റുകൾക്കുമാണ് ജനപ്രീതി വർധിക്കുന്നത്. ഒരാളുടെ ചിത്രം എഐ ഉപയോഗിച്ച് ന​ഗ്നമാക്കുകയാണ് ഇപ്പോൾ ട്രെൻഡ്. പലപ്പോഴും സ്ത്രീകളാണ് ഇരകളാകുന്നത് എന്നാണ് ശ്രദ്ധേയം. ഈ വർഷത്തിന്റെ ആരംഭം മുതൽ, X, Reddit എന്നിവയുൾപ്പെടെ സോഷ്യൽ മീഡിയയിൽ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400% ത്തിലധികം വർദ്ധിച്ചതായി ഗവേഷകർ പറഞ്ഞു. അതിലുമുപരി സെപ്റ്റംബർ മാസത്തിൽ മാത്രം 24 ദശലക്ഷം ആളുകളാണ് വസ്ത്രങ്ങൾ ഇല്ലാതെ ചിത്രങ്ങൾ കാണിക്കുന്ന വെബ്‌സൈറ്റുകൾ…

Read More

മക്കളെ വാട്ടർ ടാങ്കിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

ബെംഗളൂരു: രണ്ട് കുട്ടികളെ വാട്ടർ ടാങ്കിൽ മുക്കി കൊലപ്പെടുത്തിയ ശേഷം ‘അമ്മ ആത്മഹത്യ ചെയ്തു. ചിത്രദുർഗ ജില്ലയിലെ ചള്ളകെരെ ഗ്രാമത്തിലാണ് സംഭവം. അമ്മ ലത, മകൾ പ്രണിത,മകൻ ധ്യാനേശ്വർ എന്നിവരാണ് മരിച്ചത്.ആത്മഹത്യയുടെ കൃത്യമായ കാരണം വ്യക്തമല്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു .

Read More