ദോഹ: ലോകകപ്പ് 2022 ൽ അര്‍ജന്റീനയുടെ വിജയം തന്റെ ജഴ്സി അഴിച്ച് ആഘോഷിച്ച ആരാധികയെ ഖത്തര്‍ ജയിലിലടക്കാൻ സാധ്യത. കളി കാണാന്‍ ഗ്രൗണ്ടിലെത്തിയ കാണികള്‍ പാലിക്കേണ്ട നിയമങ്ങളുണ്ടെന്ന് നേരത്തെ തന്നെ ഖത്തര്‍ വ്യക്തമാക്കിയിരുന്നു. പുരുഷന്മാരും സ്ത്രീകളും അവരുടെ ചുമലുകളും കാല്‍മുട്ടുകള്‍ വരേയും മറയ്ക്കണം എന്നാണ് അധികൃതർ നിഷ്കര്‍ഷിച്ചിരുന്നത്. Argentinian fan goes topless in Qatar for the win. pic.twitter.com/754bcjkVxM — Lift the Veil (@lifttheveil411) December 18, 2022 എന്നാൽ പെനാല്‍റ്റി കിക്കില്‍ മോന്റിയേല്‍ പന്ത് വലയിലെത്തിച്ചതിന് പിന്നാലെയാണ് ആരാധിക…
Read MoreTag: Argentina
വിരമിക്കില്ല!! അഭ്യൂഹങ്ങൾക്കുള്ള മറുപടിയായി ലയണൽ മെസ്സിയുടെ വെളിപ്പെടുത്തൽ
ദോഹ: അർജന്റീന ജേഴ്സിയിൽ ഇനിയും കളിക്കുമെന്ന് വ്യക്തമാക്കി ഇതിഹാസ താരം ലയണൽ മെസി. ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെയാണ് ലോക ജേതാക്കളുടെ ജേഴ്സിയിൽ തുടരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മിശിഹായിലൂടെയാണ് അർജന്റീന വീണ്ടും കപ്പ് ഉയർത്തിയത്. രാജകീയ വിജയത്തിന്റെ രാവിൻ ശേഷം ആരാധകരെ ആവേശം കൊള്ളിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ലയണൽ മെസ്സി. താൻ ദേശിയ ഫുട്ബാളിൽ നിന്ന് ഉടനെ വിരമിക്കുന്നില്ലന്ന് മെസ്സി വ്യക്തമാക്കി. ഇല്ല ഞാൻ എന്റെ ദേശിയ ടീമിൽ നിന്നും ഉടനെ വിരമിക്കുന്നില്ല.ലോകകപ് ചാമ്പ്യന്മാരായി തന്നെ അർജന്റീന…
Read Moreമെസ്സി ലോകകപ്പ് ഉയർത്തി; ആഹ്ലാദത്തിൽ ആറാടി നഗരത്തിലെ ഫുട്ബോൾ ആരാധകർ
ബെംഗളൂരു: ഫിഫ ലോകകപ്പ് 2022ൽ ഫ്രാൻസിനെ തകർത്ത് അർജന്റീന കിരീടം ചൂടിയപ്പോൾ, നഗരവാസികളിൽ പലരും ഞായറാഴ്ച വൈകുന്നേരം പലയിടത്തും തത്സമയം പ്രദർശിപ്പിച്ച മത്സരം കണ്ടു. ചർച്ച് സ്ട്രീറ്റിലെ ആർസിബി കഫേയ്ക്ക് സമീപമുള്ള സ്ക്രീനിംഗ് ആണ് കൂടുതൽ ശ്രദ്ധേയമായത്. കാണികളുടെ ഒരു ഭാഗം ഫ്രാൻസിന് വേണ്ടി ആഹ്ലാദിച്ചപ്പോൾ, മറ്റൊരു ഭാഗം അർജന്റീനയ്ക്ക് വേണ്ടി ഉച്ചത്തിൽ ആർപ്പുവിളിക്കുകയായിരുന്നു. ഫുട്ബോൾ ആരാധകർ തമ്മിലുള്ള ആർപ്പുവിളികൾക്കിടയിൽ ഗൗതമപുരയിലെ അന്തരീക്ഷം ഒരുപോലെ ഊർജസ്വലമായിരുന്നു. ചർച്ച് സ്ട്രീറ്റിൽ നിന്ന് വ്യത്യസ്തമായി, എല്ലാ കാണികളും അർജന്റീനയ്ക്ക്, പ്രത്യേകിച്ച് മെസ്സിക്ക് വേണ്ടിയാണ് ആർപ്പുവിളിച്ചത്. ആരാണ് മികച്ചത്,…
Read Moreഫിഫ ലോകകപ്പ്: നെതര്‍ലന്‍ഡിനെ തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍
ഖത്തർ : ശനിയാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ അർജന്റീന × നെതർലൻഡ്സ് കളി 2-2ന് സമനില വഴങ്ങിയതോടെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് നെതർലൻഡ്സിനെ തോൽപ്പിച്ച് അർജന്റീന ലോകകപ്പ് സെമിയിലെത്തിയത്. നഹുവൽ മോളിനയുടെയും ലയണൽ മെസ്സിയുടെയും പെനാൽറ്റിയിലൂടെ അർജന്റീന 2-0ന് മുന്നിലെത്തിയതിന് ശേഷം ഡച്ച് പകരക്കാരനായ വൗട്ട് വെഗോർസ്റ്റ് ഒരു സ്റ്റോപ്പേജ്-ടൈം ലെവലർ ഉൾപ്പെടെ രണ്ട് വൈകി ഗോളുകൾ നേടി. പെനാൽറ്റിയിൽ 4-3ന് ജയിച്ച രണ്ട് സ്പോട്ട് കിക്കുകൾ രക്ഷപ്പെടുത്തി ഷൂട്ടൗട്ടിൽ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസായിരുന്നു അർജന്റീനയുടെ ഹീറോ
Read Moreലോക കപ്പ് ക്വാട്ടർ ഫയിനൽ ഇന്ന് മുതൽ; അർജന്റീന ബ്രസീൽ സെമി ഫൈനൽസിനായി കാത്ത് ആരാധകർ
ഖത്തർ; എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം ഇന്ന് ബ്രസീൽ ആരാധകരാൽ മൂടപ്പെടും അതുപോലെതന്നെ ലൂസെയ്ല്‍ സ്റ്റേഡിയം അര്‍ജന്റീന ആരാധകരുടെ ആസ്ഥാനവുമാകും. ലോകകപ് ക്വാട്ടർ ഫയിനൽ ഇന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ കളത്തിലിറങ്ങുമ്പോൾ രണ്ടു ലാറ്റിൻ അമേരിക്കാൻ ടീമുകൾക്കും മുന്നിലുള്ളത് യൂറോപ്പിയൻ എതിരാളികളാണ്. ബ്രസീൽ – ക്രൊയേഷ്യ മത്സരം ഇന്ത്യ സമയം രാത്രി 8 .30 നും അര്‍ജന്റീന – നെതര്‍ലാന്‍ഡ്സ് മത്സരത്തിന്റെ കിക്കോഫ് രാത്രി 12 .30 നും ആണ്. ജയിച്ചു കയറിയാൽ ബ്രസീലും അര്ജന്റീയും സെമി ഫൈനൽ ഏറ്റുമുട്ടും എന്നത് ആണ് ആകർഷണം. പോർട്ടുഗൽ –…
Read Moreമെസ്സിയുടെ കൂറ്റൻ ഫ്ലെക്സ് സ്ഥാപിച്ച് അർജന്റീന ആരാധകർ
ബെംഗളൂരു: ലോകമെമ്പാടും ലോക കപ്പ് ആവേശം നിറയുമ്പോൾ ബെംഗളൂരുവിലും ആവേശത്തിന് ഒരു കുറവും വരുത്താതെ മെസ്സിയുടെ ഒരു കൂറ്റൻ ഫ്ലെക്സ് ആണ് ബെംഗളൂരുവിൽ അർജന്റീനയുടെ മലയാളി ആരാധകർ സ്ഥാപിച്ചത്. ബെംഗളൂരു ഹെബ്ബാളിലെ മലയാളിയായ സിയാദ്, അനിൽ പാപ്പച്ചൻ, അനിൽ കലമ്പുക്കാട്ടു തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ അഡ്രസ് ഇൻ ലാണ് ഈ ഫ്ലെക്സ് സ്ഥാപിച്ചത്.
Read More