മെസ്സിയുടെ കൂറ്റൻ ഫ്ലെക്സ് സ്ഥാപിച്ച് അർജന്റീന ആരാധകർ 

ബെംഗളൂരു: ലോകമെമ്പാടും ലോക കപ്പ് ആവേശം നിറയുമ്പോൾ ബെംഗളൂരുവിലും ആവേശത്തിന് ഒരു കുറവും വരുത്താതെ മെസ്സിയുടെ ഒരു കൂറ്റൻ ഫ്ലെക്സ് ആണ് ബെംഗളൂരുവിൽ അർജന്റീനയുടെ മലയാളി ആരാധകർ സ്ഥാപിച്ചത്. ബെംഗളൂരു ഹെബ്ബാളിലെ മലയാളിയായ സിയാദ്, അനിൽ പാപ്പച്ചൻ, അനിൽ കലമ്പുക്കാട്ടു തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ അഡ്രസ് ഇൻ ലാണ് ഈ ഫ്ലെക്സ് സ്ഥാപിച്ചത്.

Read More

ടവറിൽ കുടുങ്ങിയ കഴുകനെ യുവാക്കൾ രക്ഷപ്പെടുത്തി 

ബെംഗളൂരു: മൊബൈല്‍ ടവറില്‍ പരിക്കേറ്റ് കുടുങ്ങിക്കിടന്ന കഴുകനെ രക്ഷപ്പെടുത്തി യുവാക്കള്‍. കര്‍ണാടകയിലെ കോലാറില്‍ ഗാന്ധിനഗറിലാണ് സംഭവം. മൊബൈല്‍ ടവറില്‍ കഴുകൻ കുടുങ്ങിയ സംഭവമറിഞ്ഞ് മൃഗസ്‌നേഹിയായ  ആനന്ദ് എന്ന യുവാവും സംഘവും സ്ഥലത്തെത്തുകയും ടവറില്‍ കയറി കഴുകനെ രക്ഷപ്പെടുത്തുകയുമായിരുന്നു. സുരക്ഷിതമായി താഴെ എത്തിച്ച കഴുകനെ ഇവര്‍ സംരക്ഷിക്കുകയും കൃത്യമായ ചികിത്സ നല്‍കുകയും ചെയ്‌തു. തുടര്‍ന്ന്, കഴുകന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ചെയ്‌തു.

Read More
Click Here to Follow Us