ടവറിൽ കുടുങ്ങിയ കഴുകനെ യുവാക്കൾ രക്ഷപ്പെടുത്തി 

ബെംഗളൂരു: മൊബൈല്‍ ടവറില്‍ പരിക്കേറ്റ് കുടുങ്ങിക്കിടന്ന കഴുകനെ രക്ഷപ്പെടുത്തി യുവാക്കള്‍.

കര്‍ണാടകയിലെ കോലാറില്‍ ഗാന്ധിനഗറിലാണ് സംഭവം.

മൊബൈല്‍ ടവറില്‍ കഴുകൻ കുടുങ്ങിയ സംഭവമറിഞ്ഞ് മൃഗസ്‌നേഹിയായ  ആനന്ദ് എന്ന യുവാവും സംഘവും സ്ഥലത്തെത്തുകയും ടവറില്‍ കയറി കഴുകനെ രക്ഷപ്പെടുത്തുകയുമായിരുന്നു. സുരക്ഷിതമായി താഴെ എത്തിച്ച കഴുകനെ ഇവര്‍ സംരക്ഷിക്കുകയും കൃത്യമായ ചികിത്സ നല്‍കുകയും ചെയ്‌തു. തുടര്‍ന്ന്, കഴുകന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ചെയ്‌തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു
  വ്യവസായി സി.ജെ. റോയിയുടെ മരണം: പിന്നിൽ സിനിമാ നടിയുടെ 'ഹണിട്രാപ്പ്'? വെളിപ്പെടുത്തലുമായി അന്വേഷണ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us