പുനീത് രാജ്കുമാറിന്റെ കർണാടക രത്ന പുരസ്‌കാര ചടങ്ങിനായി രജനികാന്ത് എത്തി

ബെംഗളൂരു: സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഇന്ന് കര്‍ണാടക രാജ്യോത്സവ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവിലെത്തി.

വിമാനത്തില്‍ നിന്ന് ഇറങ്ങി സംഘാടകരെ അഭിവാദ്യം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. രജനികാന്തിനൊപ്പം ജൂനിയര്‍ എന്‍ടിആറും പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങില്‍ അന്തരിച്ച പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായ കര്‍ണാടക രത്‌ന പുരസ്‌കാരം സമ്മാനിക്കും. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഉൾപ്പെടെ നിരവധി പേർ ചടങ്ങില്‍ പങ്കെടുക്കും.

  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഈ പരിപാടി ഗംഭീരമാക്കാന്‍ ആശംസകൾ നേർന്നു. ഇന്ന് വൈകുന്നേരം ജൂനിയര്‍ എന്‍ടിആറിനും കര്‍ണാടകയിലെ പ്രമുഖര്‍ക്കുമൊപ്പം പരിപാടിയില്‍ പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts