ലോക കപ്പ് ക്വാട്ടർ ഫയിനൽ ഇന്ന് മുതൽ; അർജന്റീന ബ്രസീൽ സെമി ഫൈനൽസിനായി കാത്ത് ആരാധകർ 

ഖത്തർ; എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം ഇന്ന് ബ്രസീൽ ആരാധകരാൽ മൂടപ്പെടും അതുപോലെതന്നെ ലൂസെയ്ല്‍ സ്റ്റേഡിയം അര്ജന്റീന ആരാധകരുടെ ആസ്ഥാനവുമാകും. ലോകകപ് ക്വാട്ടർ ഫയിനൽ ഇന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ കളത്തിലിറങ്ങുമ്പോൾ രണ്ടു ലാറ്റിൻ അമേരിക്കാൻ ടീമുകൾക്കും മുന്നിലുള്ളത് യൂറോപ്പിയൻ എതിരാളികളാണ്.

ബ്രസീൽ – ക്രൊയേഷ്യ മത്സരം ഇന്ത്യ സമയം രാത്രി 8 .30 നും അര്ജന്റീന – നെതര്‍ലാന്‍ഡ്‌സ്‌ മത്സരത്തിന്റെ കിക്കോഫ് രാത്രി 12 .30 നും ആണ്. ജയിച്ചു കയറിയാൽ ബ്രസീലും അര്ജന്റീയും സെമി ഫൈനൽ ഏറ്റുമുട്ടും എന്നത് ആണ് ആകർഷണം. പോർട്ടുഗൽ – മൊറോക്കോ, ഇംഗ്ലണ്ട് – ഫ്രാൻസ് ക്വാട്ടർ ഫൈനലുകൾ നാളെ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിണറ്റിൽ വീണ വൃദ്ധന് രക്ഷകനായി ഗ്യാസ് സിലിണ്ടർ ബുക്കിംഗ്; മൂന്ന് നാൾ മരണത്തോട് മല്ലിട്ട് ഒടുവിൽ ജീവിതത്തിലേക്ക്
  ഇന്ത്യയെ അധിക്ഷേപിച്ച ട്രംപിന് കർണാടക മന്ത്രിയുടെ 'മറുപടി'; 'നിങ്ങൾ ഒരു മാഡ് മാക്സ്' എന്ന് സന്തോഷ് ലാഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us