ബെംഗളൂരു : ദസറ സമയത്ത് ബലൂണുകൾ വിൽക്കാൻ എത്തിയ പത്ത് വയസ്സുകാരിയുടെ മൃതദേഹം പ്രദർശന മൈതാനത്ത് കണ്ടെത്തി. വസ്ത്രങ്ങളില്ലാതെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനാൽ ബലാത്സംഗവും കൊലപാതകവുമാണെന്ന് പോലീസ് സംശയിക്കുന്നു. മൈസൂരു ദസറ ഒരു പ്രശ്നവുമില്ലാതെ നടക്കുന്നതിനിടെയാണ് ഈ ഹീനമായ പ്രവൃത്തി നടന്നത് . ദസറ സമയത്ത്, ഹക്കിപിക്കി സമുദായത്തിലെ 50-ലധികം കുടുംബങ്ങൾ ബലൂൺ കച്ചവടത്തിനായി കലബുറഗിയിൽ നിന്ന് മൈസൂരിലേക്ക് വന്നിട്ടുണ്ട്. അവർ ദൊഡ്ഡ കേരെ മൈതാനത്തിന് ചുറ്റുമുള്ള റോഡിൽ താമസിക്കുകയായിരുന്നു. ബുധനാഴ്ച ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ തെപ്പോത്സവം പൂർത്തിയാക്കിയ അവർ വ്യാഴാഴ്ച മറ്റെവിടെയെങ്കിലും പോകാൻ തയ്യാറെടുക്കുകയായിരുന്നു.…
Read MoreCategory: CRIME
അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മരുമകൻ
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറയ്ക്ക് സമീപം അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചാത്തൻതറ കിടാരത്തിൽ ഉഷാമണി (54) ആണ് മരിച്ചത്. മകളുടെ ഭർത്താവ് സുനിലാണ് കൊലപാതകം നടത്തിയത്. പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യ കൂടെ ചെല്ലാത്തത് ഉഷാമണി കാരണമാണെന്ന് പറഞ്ഞാണ് സുനിൽ ക്രൂരകൃത്യം ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണു കൊലപാതകം നടന്നത്. തൂമ്പ കൊണ്ടാണ് സുനിൽ ഉഷാമണിയുടെ തലയ്ക്കടിച്ചത്. ഉഷാമണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മരുമകൻ സുനിലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. സുനിലും ഭാര്യയുമായി 4 വർഷമായി പിണങ്ങി കഴിയുകയാണെന്ന് പൊലിസ് പറഞ്ഞു. ഭാര്യയെ കാണാൻ…
Read Moreആലപ്പുഴയിൽ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍
ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍. മണ്ണഞ്ചേരി പൊലീസാണ് ജെസി മോളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. ജെസി മോളെയും ഭര്‍ത്താവ് ജോസിനെയും വിശദമായി ചോദ്യം ചെയ്യും.’ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, കൊലപാതകം മറച്ചുവെച്ചുവെന്നതടക്കമുള്ള കാര്യങ്ങളായിരുന്നു പ്രാഥമിക ഘട്ടത്തില്‍ ജെസിമോള്‍ക്കെതിരെ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നത്. തിങ്കളാഴ്ച രാത്രിയാണ് ജാസ്മിന്‍ (29) കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം കരുതിയത്. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ പിതാവ് കുറ്റസമ്മതം നടത്തി.…
Read Moreമൊബൈലിൽ നിന്ന് സ്ത്രീകളുടെ 13,000 ത്തോളം അശ്ലീല ഫോട്ടോകളും വീഡിയോകളും കണ്ടെത്തി; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും നഗ്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്ന കുറ്റവാളിയെ ഒടുവിൽ ബെല്ലാരിയിലെ സന്ദൂരിൽ പിടികൂടി. ശുഭം കുമാർ മനോജ് പ്രസാദ് സിംഗ് (25) ആണ് അറസ്റ്റിലായത്. നഗ്ന ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്ത് സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതാണ് പ്രതിയുടെ പതിവ്. ഇതുസംബന്ധിച്ച് ഒരു വിദ്യാർത്ഥിയുടെ പരാതിയിൽ കേസെടുത്ത മുംബൈ പോലീസ് കുറ്റവാളി ശുഭമിനെ സന്ദൂരിൽ അറസ്റ്റ് ചെയ്യുന്നതിൽ വിജയിച്ചു. കസ്റ്റഡിയിലെടുത്തയാളുടെ മൊബൈൽ ഫോണിൽ സ്ത്രീകളുടെ 13,000-ത്തിലധികം അശ്ലീല ഫോട്ടോഗ്രാഫുകളും വീഡിയോകളും കണ്ടെത്തുകയായിരുന്നു . ഡൽഹിയിൽ ഡിപ്ലോമ…
Read Moreനഴ്‌സ് ചമഞ്ഞെത്തി ആശുപത്രിയിൽനിന്ന് നവജാതശിശുവിനെ മോഷ്ടിച്ച യുവതി അറസ്റ്റിൽ
ബെംഗളൂരു : നഴ്‌സ്ചമഞ്ഞെത്തി ആശുപത്രിയിൽനിന്ന് നവജാതശിശുവിനെ മോഷ്ടിച്ച യുവതി അറസ്റ്റിലായി. ബെലഗാവി ജില്ലയിലെ ബാഗൽകോട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം. രാംദുർഗ താലൂക്കിലെ ഖാൻപേട്ട് സ്വദേശിനി സാക്ഷിയാണ്, ബാഗൽകോട്ട് സ്വദേശിനി മാബൂബിയുടെ കുട്ടിയെ മോഷ്ടിച്ചത്. ശ്വസനപ്രശ്നമുണ്ടെന്നും ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുകയാണെന്നും പറഞ്ഞാണ് കുട്ടിയെ എടുത്തുകൊണ്ടുപോയത്. വിവാഹംകഴിഞ്ഞ് ഏതാനും വർഷങ്ങളായിട്ടും കുട്ടികളുണ്ടാകാതെ വന്നതോടെയാണ് കുഞ്ഞിനെ മോഷ്ടിക്കാൻ തീരുമാനിച്ചതെന്ന് സാക്ഷി മൊഴിനൽകി. തനിക്ക് ഗർഭംധരിക്കാൻ സാധിക്കില്ലെന്ന് മനസ്സിലായതിനെത്തുടർന്ന് ഒരു വർഷത്തോളമായി ആശുപത്രി കേന്ദ്രീകരിച്ച് മോഷണത്തിനുള്ള ആസൂത്രണംനടത്തുകയായിരുന്നു. തന്റെ അഞ്ച് സഹോദരിമാർക്കും കുട്ടികളുണ്ടെന്നും തനിക്കുമാത്രം കുഞ്ഞുങ്ങളില്ലാത്തതിനാൽ ഏറെ ദുഃഖിതയായിരുന്നെന്നും ഇവർ…
Read More22കാരിയെ കഴുത്തറുത്ത് കൊന്ന് ബെംഗളൂരു സ്വദേശിയായ ആൺസുഹൃത്ത് പോലീസ് പിടിയിൽ
വിവാഹം കഴിക്കാനായി ഗോവയിലെത്തിയ യുവതീയുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തിൽ കലാശിച്ചു. ബെംഗളൂരു സ്വദേശിനിയായ രോഷ്നി മോസസ് (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് സഞ്ജയ് കെവിന്‍ (22) അറസ്റ്റിലായി. ഗോവയിലെ പ്രതാപ് നഗറിലെ കാട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് സൗത്ത് ഗോവ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. വിവാഹം കഴിക്കുന്നതിനായാണ് സഞ്ജയും റോഷ്‌നിയും ബെംഗളൂരുവില്‍നിന്ന് ഗോവയിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ഇവിടെവെച്ച് ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുകയും തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. കൊലപാതകത്തിനുശേഷം മൃതദേഹം കാട്ടിലുപേക്ഷിച്ച സഞ്ജയ് തിരികെ ഗോവയിലേയ്ക്ക്…
Read Moreസംസ്ഥാനത്ത് വീണ്ടും എടിഎം കവർച്ച: കോലാറിൽ എസ്ബിഐ എടിഎമ്മിൽ നിന്നും കവർന്നത് 27 ലക്ഷം രൂപ
ബെംഗളൂരു : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോലാറിലെ എടിഎമ്മിൽ നിന്ന് 27.62 ലക്ഷം രൂപ കവർന്നു. ഗുൽപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ എടിഎമ്മിലാണ് തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കവർച്ച നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് കാഷ് ബോക്സ് തകർത്തത്. സുരക്ഷാ ജീവനക്കാർ ഇല്ലാത്ത എടിഎമ്മായിരുന്നെന്ന് പോലീസ് പറഞ്ഞു. സിസിടിവി ക്യാമറ കറുത്ത ചായമൊഴിച്ച് പ്രവർത്തനരഹിതമാക്കിയ ശേഷമായിരുന്നു കവർച്ച. എടിഎമ്മിലെ അലാറം സിസ്റ്റവും പ്രവർത്തിച്ചില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കോലാർ ജില്ലാ പോലീസ് മേധാവി ബി. നിഖിൽ പറഞ്ഞു.
Read Moreവൃദ്ധയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ പോലീസ് വെടിവെച്ചിട്ട് പിടികൂടി ചെയ്തു
ബെംഗളൂരു : കാർവാർ ജില്ലയിലെ ദണ്ഡേലി നഗരപരിധിയിൽ 60 വയസ്സുള്ള ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊള്ളയടിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പോയ പോലീസിനെ ആക്രമിച്ചു പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. കാലിൽ വെടിയുതിർത്ത് അറസ്റ്റ് ചെയ്തു. ജൂൺ 12 നാണ് ഐപിഎം വനമേഖലയിൽ ഒരു വൃദ്ധ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട് ദണ്ഡേലി സിറ്റി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ച ദണ്ഡേലി റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുളഗി റോഡിലെ വനമേഖലയിൽ പ്രതിയായ പൈറോജ യാസിൻ യറഗട്ടി (23)…
Read Moreദത്തെടുത്ത അഞ്ചുവയസ്സുകാരിയെ വളര്‍ത്തച്ഛന്‍ പീഡിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന്‍ അറസ്റ്റില്‍. ശിശുക്ഷേമ സമിതിയില്‍ നിന്നും ദത്തെടുത്ത കുഞ്ഞാണ് പീഡനത്തിനിരയായത്. കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ ഏറെ നാളുകളായി അസ്വാരസ്യത്തിലാണ്. തനിക്ക് അച്ഛനില്‍ നിന്നും മോശം അനുഭവമുണ്ടായതായി കുട്ടി ആദ്യം അമ്മയോടാണ് പറഞ്ഞത്. തുടര്‍ന്ന് അമ്മ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെ അഞ്ച് വയസ്സുകാരി പീഡനത്തിനിരയായി എന്ന വിവരം പൊലീസ് സ്ഥിരീകരിച്ചു
Read Moreവിവാഹേതരബന്ധം തുടരാൻ യുവതിയുടെ ഭർത്താവിനെ ചുട്ടുകൊന്നു; മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു : വിവാഹേതരബന്ധം തുടരാൻ യുവതിയുടെ ഭർത്താവിനെ ചുട്ടുകൊന്ന കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. കടൂർ ടൗണിൽ പ്രദീപ് ആചാരി (32), കടൂരിലെ കോട്ട് ലേഔട്ടിലെ സിദ്ധേ് (35), വിശ്വാസ് (18) എന്നിവരെയാണ് ശനിയാഴ്ച അറസ്റ്റുചെയ്തത്. ചിക്കമഗളൂരു ജില്ലയിലെ കടൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മേയ് 31-ന് തന്റെ ഭർത്താവായ സുബ്രഹ്മണ്യയെ കാണാനില്ലെന്നുപറഞ്ഞ് കടൂർ കോട്ട് ലേ ഔട്ടിൽ താമസിക്കുന്ന ഭാര്യ മീനാക്ഷി പോലീസിൽ പരാതിനൽകിയിരുന്നു. ജൂൺ രണ്ടിന് സുബ്രഹ്മണ്യയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കൻസാര ഗേറ്റിനുസമീപം കണ്ടെത്തിയിരുന്നു. മീനാക്ഷിയും പ്രദീപ് ആചാരിയും…
Read More