പാവപ്പെട്ടവന് ഭവനമെന്നത് വെറും സ്വപ്നം മാത്രമായി മാറരുത്: ടി.സി. സിറാജ്

ബെംഗളൂരു: പാവപ്പെട്ടവന് സ്വന്തമായി ഒരു ഭവനം എന്നത് സ്വപ്നം മാത്രമാവരുതെന്നും അതിന്റെ സാഫല്യത്തിനായി സമൂഹിക പ്രതിബദ്ധതയുള്ളവർ നിശ് ക്രിയത്വം വെടിഞ്ഞ് കൈകോർക്കണമെന്നും കുടുംബമായി കഴിയുന്നവർ ഭവനരഹിതരാവേണ്ടി വരുബോഴുണ്ടാവുന്ന മാനസികാവസ്ഥ വിവരണാധീതമാണെന്നും മലബാർ മുസ്ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.സി. സിറാജ് പറഞ്ഞു. കുടകിലെ സിദ്ദാപുരയിൽ സിദ്ദാപുരം മുസ്ലിം അസോസിയേഷന്റെയും മലബാർ മുസ്ലിം അസോസിയേഷൻ, കർണാടക ജംഇയ്യത്തുൽ ഉലമ, ഇംദാദ് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളുടേയും സംയുക്ത സഹകരണത്തോടെ നിർമ്മിച്ച വീടുകളുടെയും താക്കോൽ ദാന ചടങ്ങ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ചേക്കേറാൻ കൂടില്ലാതെ വരുന്നവർക്ക് അത്…

Read More

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1003 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1003 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1199 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.67%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1199 ആകെ ഡിസ്ചാര്‍ജ് : 2912633 ഇന്നത്തെ കേസുകള്‍ : 1003 ആകെ ആക്റ്റീവ് കേസുകള്‍ : 15960 ഇന്ന് കോവിഡ് മരണം : 18 ആകെ കോവിഡ് മരണം : 37573 ആകെ പോസിറ്റീവ് കേസുകള്‍ : 2966194…

Read More

കേരളത്തിൽ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20,388 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍ഗോഡ് 330 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്.…

Read More

മലബാർ മുസ്ലിം അസോസിയേഷൻ ഒരുക്കുന്ന മൂന്നാംഘട്ട വാക്സിനേഷൻ ക്യാമ്പ് ഇന്ന്

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റ (എം.എം.എ) ആഭിമുഖ്യത്തിൽ മൂന്നാം ഘട്ട വാക്സിനേഷൻ ക്യാമ്പ് ഇന്ന് നടക്കും. രാവിലെ 10 മണി മുതൽ മൈസൂർ റോഡ് വാൽമീകി നഗറിലെ (ആസാദ് നഗർ ) ഫസ്റ്റ് മൈൻ റോഡിലെ ക്രസന്റ് നഴ്സറി സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്. പരിസര പ്രദേശങ്ങളിൽ ഇനിയും വാക്സിൻ എടുക്കാത്തവരെയും രണ്ടാമത്തെ ഡോസിന് സമയമായവരെയുംകൂടി പരിഗണിച്ചു കൊണ്ടാണ് വാക്‌സിനേഷൻ ക്യാമ്പ് നടത്തുന്നത്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. മുതിർന്നവർക്ക് മുൻഗണന നൽകുമെന്നും മുൻകൂട്ടി ബുക്കിംഗ് ആവശ്യമില്ലന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്…

Read More

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ

ബെംഗളൂരു വാർത്തയിൽ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തകൾ ഇവിടെ വായിക്കാം. http://h4k.d79.myftpupload.com/archives/72729   http://h4k.d79.myftpupload.com/archives/72753   http://h4k.d79.myftpupload.com/archives/72731 http://h4k.d79.myftpupload.com/archives/72749 http://h4k.d79.myftpupload.com/archives/72739 http://h4k.d79.myftpupload.com/archives/72743 http://h4k.d79.myftpupload.com/archives/72754 http://h4k.d79.myftpupload.com/archives/72733 http://h4k.d79.myftpupload.com/archives/72761 http://h4k.d79.myftpupload.com/archives/72781 http://h4k.d79.myftpupload.com/archives/72771 http://h4k.d79.myftpupload.com/archives/72787 http://h4k.d79.myftpupload.com/archives/72767 http://h4k.d79.myftpupload.com/archives/72789 http://h4k.d79.myftpupload.com/archives/72795 http://h4k.d79.myftpupload.com/archives/72798 http://h4k.d79.myftpupload.com/archives/72777  

Read More

കേരള സമാജം മെഗാ വാക്‌സിനേഷൻ ക്യാമ്പ് നാളെ

ബെംഗളൂരു: കേരള സമാജം ബെംഗളൂരുവും ബി.ബി.എം.പിയും സംയുക്തമായി നടത്തുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പ് നാളെ. കോവിഡ് പ്രധിരോധ കുത്തിവെപ്പിന്റെ ഒന്നാമത്തെ ഡോസും രണ്ടാമത്തെ ഡോസും ലഭ്യമായിരിക്കും. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസും, അതേപോലെ ആദ്യ ഡോസ് പ്രധിരോധ കുത്തിവെപ്പ് സ്വീകരിച്ചു 84 ദിവസം പൂർത്തിയായ എല്ലാവർക്കും രണ്ടാമത്തെ ഡോസും ലഭ്യമാണ്. നാളെ രാവിലെ 10:30 മുതൽ വൈകിട്ട് 3 മണി വരെ ഇന്ദിരാനഗറിലുള്ള കൈരളി ശാന്തിനികേതൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രധിരോധ കുത്തിവെപ്പ് നൽകുകയെന്നും, കുത്തിവെപ്പിനായി വരുന്നവർ ആധാർ കാർഡും മൊബൈൽ ഫോണും…

Read More

നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട; വിദേശികൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം വാടകക്കെടുത്ത വീട്ടിൽ അനധികൃതമായി ലഹരി വസ്തുക്കൾ നിർമിക്കുന്നെ രണ്ടു നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ. ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളും വിദേശികളും പിടിയിലായത്. എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരി മരുന്നുകലാണ് ഇവർ നിർമ്മിച്ചിരുന്നത്. ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായമായ ദമ്പതികൾ വാടകയ്ക്ക് എടുത്ത വീട്ടിലാണ് ലാബ് സ്ഥിതി ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ മയക്ക് മരുന്ന് ഇടനിലക്കാർ വഴിയാണ് ഇവർ നടത്തിയിരുന്ന ലാബിനെ ക്കുറിച്ചുള്ള സൂചനകൾ പോലീസിന്…

Read More

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1108 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1108 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 809 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.66%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 809 ആകെ ഡിസ്ചാര്‍ജ് : 2911434 ഇന്നത്തെ കേസുകള്‍ : 1108 ആകെ ആക്റ്റീവ് കേസുകള്‍ : 16174 ഇന്ന് കോവിഡ് മരണം : 18 ആകെ കോവിഡ് മരണം : 37555 ആകെ പോസിറ്റീവ് കേസുകള്‍ : 2965191…

Read More

കേരളത്തിൽ ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 26,563 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസര്‍ഗോഡ് 280 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,486 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

എ.ഐ.കെ.എം.സി.സി.മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നാളെ

ബെംഗളൂരു: ആള്‍ ഇന്ത്യാ കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റിയും ബി.ബി.എം.പിയുമായി സഹകരിച്ച് നടത്തുന്ന മെഗാ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ഈ 17-09-2021 വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ബെംഗളൂരു സോമേശ്വര നഗറിലുള്ള ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ വെച്ച് നടക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി +919964889888 എന്ന നമ്പറില്‍ വിളിക്കുക.

Read More