മലബാർ മുസ്ലിം അസോസിയേഷൻ ഒരുക്കുന്ന മൂന്നാംഘട്ട വാക്സിനേഷൻ ക്യാമ്പ് ഇന്ന്

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റ (എം.എം.എ) ആഭിമുഖ്യത്തിൽ മൂന്നാം ഘട്ട വാക്സിനേഷൻ ക്യാമ്പ് ഇന്ന് നടക്കും. രാവിലെ 10 മണി മുതൽ മൈസൂർ റോഡ് വാൽമീകി നഗറിലെ (ആസാദ് നഗർ ) ഫസ്റ്റ് മൈൻ റോഡിലെ ക്രസന്റ് നഴ്സറി സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

പരിസര പ്രദേശങ്ങളിൽ ഇനിയും വാക്സിൻ എടുക്കാത്തവരെയും രണ്ടാമത്തെ ഡോസിന് സമയമായവരെയുംകൂടി പരിഗണിച്ചു കൊണ്ടാണ് വാക്‌സിനേഷൻ ക്യാമ്പ് നടത്തുന്നത്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. മുതിർന്നവർക്ക് മുൻഗണന നൽകുമെന്നും മുൻകൂട്ടി ബുക്കിംഗ് ആവശ്യമില്ലന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9071120120, 9071140 140 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts