യു.ഡി.എഫ് – സുവർണ കർണാടക കേരള സമാജം കോവിഡ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ഇന്ന്.

ബെംഗളൂരു : യു.ഡി.എഫ്.കർണാടകയും, സുവർണ്ണ കർണാടക-കേരള സമാജവും സംയുക്തമായി  കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തുന്നു. എസ്.ജി.പാളയിൽ ഉള്ള സുവർണ്ണ കർണാടക-കേരള സമാജത്തിന്റെ ഓഫീസിലാണ് ക്യാമ്പ്.
ഇന്ന് രാവിലെ 9 മണി മുതൽ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കും. ഇതു വരെ കുത്തിവെപ്പ് എടുക്കാത്തവരും രണ്ടാം ഡോസിന് സമയമായവരും ഈ അവസരം വിനിയോഗിക്കണമെന്ന് കർണാടക യു.ഡി.എഫ് ചെയർമാൻ മെറ്റി ഗ്രേസ്.ജി. കൺവീനർ എം കെ നൗഷാദ് എന്നിവർ ആവശ്യപ്പെട്ടു. അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക 9108106633, 8310011616
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഹോട്ടലുകള്‍ പിന്‍വാങ്ങി; സദ്യയില്‍നിന്ന് വിഭവങ്ങളും വെട്ടിച്ചുരുക്കി കണക്കുകള്‍ ഇങ്ങനെ
  ബെംഗളൂരുവിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു; സഹയാത്രികയുടെ നില ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us