കേരള സമാജം മെഗാ വാക്‌സിനേഷൻ ക്യാമ്പ് നാളെ

ബെംഗളൂരു: കേരള സമാജം ബെംഗളൂരുവും ബി.ബി.എം.പിയും സംയുക്തമായി നടത്തുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പ് നാളെ. കോവിഡ് പ്രധിരോധ കുത്തിവെപ്പിന്റെ ഒന്നാമത്തെ ഡോസും രണ്ടാമത്തെ ഡോസും ലഭ്യമായിരിക്കും. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസും, അതേപോലെ ആദ്യ ഡോസ് പ്രധിരോധ കുത്തിവെപ്പ് സ്വീകരിച്ചു 84 ദിവസം പൂർത്തിയായ എല്ലാവർക്കും രണ്ടാമത്തെ ഡോസും ലഭ്യമാണ്.

  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്

നാളെ രാവിലെ 10:30 മുതൽ വൈകിട്ട് 3 മണി വരെ ഇന്ദിരാനഗറിലുള്ള കൈരളി ശാന്തിനികേതൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രധിരോധ കുത്തിവെപ്പ് നൽകുകയെന്നും, കുത്തിവെപ്പിനായി വരുന്നവർ ആധാർ കാർഡും മൊബൈൽ ഫോണും കൈവശം കരുതണമെന്നും കേരള സമാജം ബെംഗളൂരു ജനറൽ സെക്രട്ടറി ശ്രി റെജികുമാർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി 9880066695‬, ‭9845015527‬, 9845222688, 9019112467 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts