തെക്കൻ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത് നമ്മ ബെംഗളൂരുവിൽ.

ബെംഗളൂരു: തെക്കൻ മെട്രോപൊളിറ്റൻ നഗരങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ കൊലപാതകങ്ങളുടെ പട്ടികയിൽ നമ്മ ബെംഗളൂരു ഒന്നാമത്.

മുൻവർഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണം യഥാർത്ഥത്തിൽ കുറഞ്ഞുവെന്ന് ബെംഗളൂരു സിറ്റി പോലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) ബുധനാഴ്ച പുറത്തുവിട്ടക്രൈം ഇൻ ഇന്ത്യ -2020’ എന്ന റിപ്പോർട്ട് അനുസരിച്ച്, ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളെയും കൊലപാതകങ്ങളുടെ എണ്ണത്തിൽ ബെംഗളൂരു മറികടന്നിട്ടുണ്ട്.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

റിപ്പോർട്ട് അനുസരിച്ച്, 2020 മാർച്ച് 25 മുതൽ മേയ് 31 വരെ ദേശീയ തലത്തിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ ആയിരുന്നു എങ്കിലും, വിവിധ കാരണങ്ങളാൽ മൊത്തം 179 കൊലപാതകങ്ങൾ നഗരത്തിൽ റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ട് പ്രകാരം  19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ, 461 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്ത ഡൽഹിക്ക്ശേഷം ബെംഗളൂരു രണ്ടാം സ്ഥാനത്താണ്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ ബെംഗളൂരുവിനേക്കാൾ കുറവ് കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 148 കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ
[masterslider id="10"]

Related posts