കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1108 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1108 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

809 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.66%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 809
ആകെ ഡിസ്ചാര്‍ജ് : 2911434
ഇന്നത്തെ കേസുകള്‍ : 1108
ആകെ ആക്റ്റീവ് കേസുകള്‍ : 16174
ഇന്ന് കോവിഡ് മരണം : 18
ആകെ കോവിഡ് മരണം : 37555
ആകെ പോസിറ്റീവ് കേസുകള്‍ : 2965191
ഇന്നത്തെ പരിശോധനകൾ : 166006
ആകെ പരിശോധനകള്‍: 45855899

  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 308
ആകെ പോസിറ്റീവ് കേസുകൾ: 1242640
ഇന്ന് ഡിസ്ചാര്‍ജ് : 203
ആകെ ഡിസ്ചാര്‍ജ് : 1219141
ആകെ ആക്റ്റീവ് കേസുകള്‍ : 7428
ഇന്ന് മരണം : 5
ആകെ മരണം : 16070

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts