കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയ ശ്രീ.സുധാകരൻ രാമന്തളിയെ ബെംഗളൂരു ശ്രീനാരായണ സമിതി ആദരിച്ചു

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ മെമ്പറും കുമാരനാശാൻ പഠന കേന്ദ്രത്തിൻ്റ സജീവ പ്രവർത്തകനുമായ സുധാകരൻ രാമന്തളിക്ക് മികച്ച വിവർത്തനകൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പ്രമുഖ കന്നഡ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ചന്ദ്രശേഖരകമ്പാറിൻ്റെ ഇതിഹാസ നോവലായ ശിഖര സൂര്യന്റെ മലയാളം പരിഭാഷയ്ക്കാണ് രാമന്തളിക്ക് പുരസ്കാരം ലഭിച്ചത്. ശ്രീ. യു.ആർ.അനന്തമൂർത്തിയുടെ ദിവ്യം ശ്രീ.എസ് എൽ ഭൈരപ്പയുടെ,പർവം *അതിക്രമണം എന്നിവയടക്കം 27 രചനകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് . പതിനഞ്ചാം നൂറ്റാണ്ടിലെ കന്നഡ കവിയും സംഗീതജ്ഞനുമായ കനകദാസന്റെ സമ്പൂർണ്ണകൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ചുമതല കർണ്ണാടക സർക്കാറിന്റെ കന്നഡ &…

Read More

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 677 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  677 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1678 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.60%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1678 ആകെ ഡിസ്ചാര്‍ജ് : 2916530 ഇന്നത്തെ കേസുകള്‍ : 677 ആകെ ആക്റ്റീവ് കേസുകള്‍ : 14358 ഇന്ന് കോവിഡ് മരണം : 24 ആകെ കോവിഡ് മരണം : 37627 ആകെ പോസിറ്റീവ് കേസുകള്‍ : 2968543…

Read More

കേരളത്തിൽ ഇന്ന് 15,692 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 22,223 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700, പത്തനംതിട്ട 561, ഇടുക്കി 525, വയനാട് 510, കാസര്‍ഗോഡ് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്.…

Read More

ബെംഗളൂരു മലയാളികൾ മണ്ഡ്യയിൽ മുങ്ങി മരിച്ചു

ബെംഗളൂരു: ഇന്നലെ രാവിലെ ബെംഗളൂരുവിൽ നിന്നും മണ്ഡ്യയിലെ വെള്ളച്ചാട്ടം സന്ദർശിക്കാൻ പോയ ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ രണ്ട് മലയാളി യുവാക്കൾ മുങ്ങി മരിച്ചു. ബെംഗളൂരു എം.എസ് പാളയയിൽ താമസിക്കുന്ന നിബിൻ തോമസ് (21) കോൾസ് പാർക്കിനു സമീപം താമസമാക്കിയ സാമുവൽ ജേക്കബ് (21) തുടങ്ങിയവരാണ് വെള്ളചാട്ടത്തിൽ മുങ്ങി മരിച്ചത്. വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നാണ് പോലീസ് നിഗമനം. വെള്ളച്ചാട്ടത്തിനു സമീപത്ത് നിന്ന് ഫോട്ടോക്കായി സെറ്റ് ചെയ്തരീതിയിൽ ഇവരുടെ ക്യാമറയും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എത്തിച്ചതായി…

Read More

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 783 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  783 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1139 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.60%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1139 ആകെ ഡിസ്ചാര്‍ജ് : 2914852 ഇന്നത്തെ കേസുകള്‍ : 783 ആകെ ആക്റ്റീവ് കേസുകള്‍ : 15383 ഇന്ന് കോവിഡ് മരണം : 16 ആകെ കോവിഡ് മരണം : 37603 ആകെ പോസിറ്റീവ് കേസുകള്‍ : 2967866…

Read More

കേരളത്തിൽ ഇന്ന് 19,653 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 26,711 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

നഗരത്തിൽ നിശാ പാർട്ടി; മലയാളികൾ ഉൾപ്പടെ 28 പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ഇലക്ട്രോണിക് സിറ്റിയുടെ സമീപത്തുള്ള ഗ്രീൻവാലി റിസോർട്ടിൽ നിശാ പാർട്ടി നടത്തിയ ബെംഗളൂരു മലയാളിയായ അഭിലാഷ് എന്ന സംഘാടകനും മലയാളികളായ നാല് യുവതികളും ഉൾപ്പടെ 28 പേരെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ബെംഗലുരുവിലെ ഐ.ടി ജീവനക്കാരും കോളേജ് വിദ്യാർഥികളുമാണ് പിടിയിലായ മലയാളികൾ. മൂന്ന് ആഫ്രിക്കൻ സ്വദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്. നിരോധിത ലഹരിവസ്തുക്കൾ ഉൾപ്പടെ പോലീസ് റിസോർട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 14 ബൈക്കുകൾ , ഏഴ് കാറുകൾ എന്നിവയും പിടിച്ചെടുത്തു. ജെഡിഎസ് നേതാവ് ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. ഉഗ്രം എന്ന മൊബൈൽ…

Read More

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ

ബെംഗളൂരു വാർത്തയിൽ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തകൾ ഇവിടെ വായിക്കാം. http://h4k.d79.myftpupload.com/archives/72875 http://h4k.d79.myftpupload.com/archives/72878 http://h4k.d79.myftpupload.com/archives/72884 http://h4k.d79.myftpupload.com/archives/72889 http://h4k.d79.myftpupload.com/archives/72895 http://h4k.d79.myftpupload.com/archives/72903 http://h4k.d79.myftpupload.com/archives/72868 http://h4k.d79.myftpupload.com/archives/72909 http://h4k.d79.myftpupload.com/archives/72916 http://h4k.d79.myftpupload.com/archives/72914 http://h4k.d79.myftpupload.com/archives/72918 http://h4k.d79.myftpupload.com/archives/72929 http://h4k.d79.myftpupload.com/archives/72931 http://h4k.d79.myftpupload.com/archives/72925  

Read More

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 889 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  889 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1080 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.63%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1080 ആകെ ഡിസ്ചാര്‍ജ് : 2913713 ഇന്നത്തെ കേസുകള്‍ : 889 ആകെ ആക്റ്റീവ് കേസുകള്‍ : 15755 ഇന്ന് കോവിഡ് മരണം : 14 ആകെ കോവിഡ് മരണം : 37587 ആകെ പോസിറ്റീവ് കേസുകള്‍ : 2967083…

Read More

കേരളത്തിൽ ഇന്ന് 19,325 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 27,266 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി 708, വയനാട് 452, കാസര്‍ഗോഡ് 363 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്.…

Read More